VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരതീയ മനശാസ്ത്രവും യോഗയും: പൈതൃകിന്റെ നേതൃത്വത്തിൽ ത്രിദിന ദേശീയ സെമിനാർ നാളെ

VSK Desk by VSK Desk
21 June, 2025
in കേരളം
ShareTweetSendTelegram

പെരുമ്പാവൂർ: അന്താരാഷ്ട്ര യോഗാദിനാഘോഷങ്ങളുടെ ഭാഗമായി പതഞ്ജലി യോഗാ ട്രയിനിങ് ആൻഡ് റിസർച്ച് സെന്ററിന്റെ (പൈതൃക്) ഗവേഷണ വിഭാഗം ജൂൺ 21, 22, 23 തീയതികളിൽ “ഭാരതീയ മനശാസ്ത്രവും യോഗയും” എന്ന വിഷയത്തെ ആസ്പദമാക്കി ത്രിദിന ദേശീയ സെമിനാർ പെരുമ്പാവൂർ രാജഗിരി വിശ്വജ്യോതി കോളേജിൽ സംഘടിപ്പിക്കുന്നു.

നാളെ രാവിലെ 11 മണിക്ക് പൈതൃക് പ്രസിഡന്റ് ഡോ. എ.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം നിർവഹിക്കും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. രാജഗിരി അസോസിയേറ്റ് ഡയറക്ടർ ഫാ. ദിപിൻ കരിങ്ങൻ CMI, എപിജെ അബ്ദുൽ കലാം ടെക്നിക്കൽ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. കെ. ശിവപ്രസാദ്, മുൻ ജില്ലാ ജഡ്ജ് അഡ്വ. സുന്ദരം ഗോവിന്ദ് തുടങ്ങിയവർ പങ്കെടുക്കും.

ദേശീയ സെമിനാറിനോടനുബന്ധിച്ച് 5 പ്രതിഭകൾ ബഹുമാനപ്പെട്ട ഗവർണ്ണറാൽ ആദരിക്കപ്പെടുന്നു

കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായർ, സ്ക്കൈലൈൻ ഫൗണ്ടേഷൻസ് ആന്റ് സ്ട്രക്ചേഴ്സ് മാനേജിങ് ഡയറക്ടർ ലവ കൃഷ്ണൻ, തിരുവല്ലയിലെ പൈതൃക് സ്കൂൾ ഓഫ് യോഗ ഡയറക്ടർ എൻ. സുധീഷ് കുമാർ എന്നിവരെ ‘പൈതൃക് യോഗമിത്രം പുരസ്ക്കരം 2025’ നൽകി ആദരിക്കും. ബംഗളൂരു ആസ്ഥാനമായുള്ള കെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ പ്രഥമ ചാൻസിലറും സേക്രഡ് ഹാർട്ട് പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യാലും മനേജരുമായ റവ. ഫാദർ ഡോ.അഗസ്റ്റിൻ തോട്ടക്കര സി.എം.ഐയ്ക്ക് “പൈതൃക് ജ്ഞാന ശ്രേഷ്ഠ പുരസ്കാരം 2025” നൽകി ആദരിക്കുന്നു. കൂടാതെ പെരുമ്പാവൂർ സ്വദേശിയും ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സൈക്കോളജി വിഭാഗത്തിന്റെ സ്ഥാപക അധ്യക്ഷനും മുൻ പ്രൊഫസറുമായ ഡോ. എം.ഐ ജോസഫ് അവർകളെ “പൈതൃക് ഭാരതീയ മനോവിജ്ഞാൻ പുുരസ്ക്കാരം 2025” നൽകിയും ആദരിക്കും.

15 ഓളം സർവ്വകലാശാലകളിൽ നിന്നും അതുപോലെ തന്നെ ദേശീയ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നുമായി 25ഓളം അക്കാദമിക വിദഗ്ദ്ധർ 2 ദിവസങ്ങളിലായി പ്രബന്ധങ്ങൾ അവതരിപ്പിക്കും പരിപാടിയിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 20 ലധികം സർവ്വകലാശാലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഗവേഷകരുടെ പ്രബന്ധാവതരണങ്ങൾ ഉണ്ടായിരിക്കും.

ഇന്ന് രാവിലെ 7.30 മുതൽ കോളേജിൽ യോഗാദിന പ്രോട്ടോക്കോൾ പ്രകാരം നടത്തിക്കൊണ്ടാണ് സെമിനാറിൻ്റെ പ്രഥമ ദിവസമായ ഇന്ന് പരിപാടി ആരംഭിച്ചത്. സെമിനാറിൻ്റെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ 11 ഗവർണർ നിർവ്വഹിക്കും. നാളെ വൈകുന്നേരം കൾച്ചറൽ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്.

23ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന സമാപന സദസ്സിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയാകും, രാജഗിരി വിശ്വേജ്യോതി കോളേജ് പ്രിസിപ്പാൾ പ്രൊഫ. ഡോ.ഗിംസൺ ഡി പറമ്പിൽ അധ്യക്ഷത വഹിക്കും. സായി – എൽ എൻ സി പി ഇ പ്രിൻസപ്പൽ ആൻ്റ് റീജിയണൽ ഡയറക്ടർ ഡോ. ജി കിഷോർ, ജോർജ് തോമസ്, സി.ജി.എം. (എച്ച് ആർ. – ബിപിസിഎൽ- കെ.ആർ ), റവ. ഫാദർ. മാത്യു കിരിയാന്തൻ സി.എം.ഐ (ഡയറക്ടർ, സേവ, എറണാകുളം) ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. മുൻ എം.എൽ. എ. സാജു പോൾ, വേങ്ങൂൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശില്പ സുധീഷ്, വേങ്ങൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, എം. ബി. സുരേന്ദ്രൻ പൈതൃക് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും.

Tags: yoga
ShareTweetSendShareShare

Latest from this Category

ശങ്കരന്റെ മണ്ണിൽ വിദ്യാഭ്യാസ മാറ്റത്തിന്റെ ശംഖൊലി; ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ ചിന്തൻ ബൈഠക്കിന് തുടക്കം

സര്‍സംഘചാലക് കൊച്ചിയില്‍

പൂജനീയ സര്‍സംഘചാലക് ഇന്നെത്തും; ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ചിന്തന്‍ ബൈഠക്കിന് നാളെ തുടക്കം

മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദൻ അന്തരിച്ചു

ആലപ്പുഴ സ്‌കൂൾ കെട്ടിടം തകർന്ന സംഭവം; സർക്കാരിന്റെ ഹൈടെക് തള്ളുകൾ ഒന്നൊന്നായി പൊളിഞ്ഞുവീഴുന്നു : എബിവിപി

വൈകാരിക ഓര്‍മ്മകളുമായി സദാനന്ദന്‍ മാസ്റ്റര്‍ ജന്മഭൂമിയില്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശങ്കരന്റെ മണ്ണിൽ വിദ്യാഭ്യാസ മാറ്റത്തിന്റെ ശംഖൊലി; ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ ചിന്തൻ ബൈഠക്കിന് തുടക്കം

സര്‍സംഘചാലക് കൊച്ചിയില്‍

പൂജനീയ സര്‍സംഘചാലക് ഇന്നെത്തും; ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ചിന്തന്‍ ബൈഠക്കിന് നാളെ തുടക്കം

BMS@70, ആഘോഷിക്കാനും ആത്മപരിശോധന നടത്താനുമുള്ള അവസരം : സർസംഘചാലക്

സദാനന്ദന്‍ മാസ്റ്റര്‍ക്ക് ദല്‍ഹി മലയാളികളുടെ സ്നേഹാദരം; ദേശസ്നേഹികള്‍ക്ക് എന്നും അഭിമാനം: ജെ. നന്ദകുമാര്‍

ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ സൈനികർക്ക് ഭക്ഷണവും വെള്ളം, എത്തിച്ചു ; പത്തു വയസുകാരൻ ഷാവൻ സിങ്ങിന്റെ പഠനച്ചെലവ് കരസേന ഏറ്റെടുത്തു

നന്ദി, അഭിമാനം, സംതൃപ്തി; ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു, രാജി ആരോഗ്യകാരണങ്ങളാല്‍

ബിഎംഎസ് സപ്തതി : പഞ്ച പരിവർത്തനത്തിലൂന്നി പ്രചാരണം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies