VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

VSK Desk by VSK Desk
3 July, 2025
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: പെൻഷൻ പരിഷ്കരണം 2024 ജൂലൈ 1ന് നടപ്പിലാക്കേണ്ട പെൻഷൻ പരിഷ്കരണം ഇതുവരെ നടപ്പിലാക്കിയില്ല ഒരു കമ്മിഷനെ വയ്ക്കാൻപോലും ഇടതുപക്ഷ സർക്കാർ തയ്യാറായിട്ടില്ല ആയത് ഉടനെ നടപ്പിലാക്കാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജയ ഭാനു ആവശ്യപ്പെട്ടു. സർക്കാർ കൊണ്ട് വന്ന മെഡിസിപ്പ് പദ്ധതി പെൻഷൻക്കാർക്ക് ഒരു ഗുണവും ചെയ്യില്ല.18 % ക്ഷാമാശ്വാസ കുടിശ്ശിക നിലനിൽക്കുന്നു. കേരളത്തിലെ വിലകയറ്റം പെൻഷൻകാരുടെ ജീവിതനിലവാരത്തെ വലുതായി ബാധിച്ചു, ക്രമസമാധാനം വളരെ മോശപ്പെട്ട സ്ഥിതിയിൽ ആണ്, രസാലഹരിയുടെ വിപണന കേന്ദ്രമായി കേരളം മാറി, പെൻഷനേഴ്സ് സംഘിന്റെ സെക്രട്ടറിയേറ്റ് മാർച്ച്‌ ഉത്ഘാടനം നടത്തി സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ബിജെപി സംസ്ഥാന സെക്രട്ടറി Adv സുരേഷ് സംസാരിച്ചു, ഭരണ കെടുകാര്യസ്ഥതയുടെ 9 വർഷംമാണ് പിണറായി സർക്കാരിന്റെ ഭരണ നേട്ടം, കഴിവ് കെട്ട ആരോഗ്യ മന്ത്രി കേരളത്തിന് നാണക്കേട് ആണ്. എന്ന് അദ്ദേഹം സൂചിപ്പിച്ചു. BMS ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ, ഫെറ്റോ ജില്ലാ പ്രസിഡന്റ്‌ പക്കോട് ബിജു, NGO സംഘ് സംസ്ഥാന സെക്രട്ടറി രാജേഷ്, KSPC സംസ്ഥാനസെക്രട്ടറി എ. പ്രകാശ് സംസ്ഥാനസമിതി അംഗം കെ കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ അധ്യക്ഷൻ ജയകുമാർ കൈപ്പള്ളി അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി കൊണ്ണിയൂർ ഹരി സ്വാഗതവും ജില്ലാ ഖജാൻജി രാജേന്ദ്രകുമാർ നന്ദിയും പറഞ്ഞു.

ShareTweetSendShareShare

Latest from this Category

തപസ്യ കലാസാഹിത്യവേദി സുവർണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും നാളെ മുതൽ

ശിവാലയ ഓട്ടം ഇന്ന് തുടങ്ങും; ഒരു രാത്രിയും പകലും കൊണ്ട് 12 ക്ഷേത്രങ്ങളില്‍ ദര്‍ശനം, നാളെ മഹാശിവരാത്രി

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാർ നാളെ മുതൽ; വഴിയൊരുക്കുന്നത് രാമായണ തീർത്ഥാടനത്തിന്

മാർക്സിസ്റ്റ്‌ പാർട്ടിയുടെ നുണപ്രചാരണത്തിലൂടെ സൃഷ്‌ടിച്ച ദേശവിരുദ്ധതയുടെ ഉരുക്കുകോട്ടയെ തകർക്കാൻ പരമേശ്വർജിക്ക് കരുത്തായത് വിവേകാനന്ദൻ എന്ന പഞ്ചാക്ഷരീമന്ത്രം ആയിരുന്നുവെന്ന് പി ആർ സജീവ്

ആരോഗ്യക്ഷേമത്തിന്റെ മന്ത്രവുമായി ചെമ്പന്‍ കൊലുമ്പന്‍ സ്വാസ്ഥ്യ സേവാ യാത്ര

കേരള നവോത്ഥാനത്തെ യാഥാർത്ഥ്യ ബോധത്തോടെ വിശകലനം ചെയ്തു പൊതു മണ്ഡലത്തിൽ അവതരിപ്പിച്ചത് പി പരമേശ്വർജി ആണ് : വി. മഹേഷ്‌

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

തപസ്യ കലാസാഹിത്യവേദി സുവർണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും നാളെ മുതൽ

ശിവാലയ ഓട്ടം ഇന്ന് തുടങ്ങും; ഒരു രാത്രിയും പകലും കൊണ്ട് 12 ക്ഷേത്രങ്ങളില്‍ ദര്‍ശനം, നാളെ മഹാശിവരാത്രി

സേവാതീർത്ഥ് സൗകര്യം മാത്രമല്ല, കൊളോണിയൽ മനസ്ഥിതിയിൽനിന്നുള്ള മോചനവുമാണ്: പ്രധാനമന്ത്രി

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാർ നാളെ മുതൽ; വഴിയൊരുക്കുന്നത് രാമായണ തീർത്ഥാടനത്തിന്

മാർക്സിസ്റ്റ്‌ പാർട്ടിയുടെ നുണപ്രചാരണത്തിലൂടെ സൃഷ്‌ടിച്ച ദേശവിരുദ്ധതയുടെ ഉരുക്കുകോട്ടയെ തകർക്കാൻ പരമേശ്വർജിക്ക് കരുത്തായത് വിവേകാനന്ദൻ എന്ന പഞ്ചാക്ഷരീമന്ത്രം ആയിരുന്നുവെന്ന് പി ആർ സജീവ്

ആരോഗ്യക്ഷേമത്തിന്റെ മന്ത്രവുമായി ചെമ്പന്‍ കൊലുമ്പന്‍ സ്വാസ്ഥ്യ സേവാ യാത്ര

അദ്ധ്യാപനം സമര്‍പ്പണത്തോടെ നിര്‍വഹിക്കണം:ഡോ. മോഹന്‍ ഭാഗവത്

എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം നിർബന്ധമാക്കി കേന്ദ്ര സർക്കാർ: സംസ്ഥാനങ്ങൾക്ക് ഉത്തരവ്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies