തിരുവനന്തപുരം: ആർ.എസ്.എസ് ദക്ഷിണ പ്രാന്ത സഹ സമ്പർക്ക പ്രമുഖു അനന്തപുരം സഹകരണ സംഘത്തിന്റെ പ്രസിഡന്റുമായ എം. ജയകുമാറിന്റെ ഭാര്യ സിന്ധു ആർ.എസ്. (56) അന്തരിച്ചു. എൽ.ഐ.സി തിരുവനന്തപുരം ബ്രാഞ്ച് 4-ലെ സീനിയർ ഗ്രേഡ് അസിസ്റ്റന്റായിരുന്നു.
നാളെ(17-08-2025) 10 മണി മുതൽ പൊതു ദർശനം പാപ്പനംകോട് ശരണ്യ (ANARA- 100) ഭവനത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ് ഉച്ചക്ക് 2 മണിക്ക് ശവസംസ്കാരം.
മക്കൾ: ശ്യാമ (ലണ്ടൻ),ശ്രേയ (വിദ്യാർത്ഥിനി).പിതാവ്: രാജപ്പൻ നായർ(പരേതൻ).മാതാവ്: സുശീലാദേവി (പരേത).സഹോദരി: , ഇന്ദു (റെയിൽവേ).സഹോദരൻ: വിനോദ് (സൗദി).
Discussion about this post