VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

എല്ലാ പഞ്ചായത്തിലും സേവാഭാരതി സ്ഥിരം സേവനകേന്ദ്രം സ്ഥാപിക്കും; നൂറ് ദിവസത്തിനുള്ളില്‍ ഒരുലക്ഷം രക്തദാതാക്കളെ തയാറാക്കും

VSK Desk by VSK Desk
29 September, 2025
in കേരളം
ShareTweetSendTelegram

കൊച്ചി: സേവാഭാരതിയുടെ സേവനം എല്ലാ പഞ്ചായത്തുകളിലേക്കും കൂടുതല്‍ ശക്തമായി വ്യാപിപ്പിക്കുവാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി എളമക്കര ഭാസ്‌കരീയത്തില്‍ ചേര്‍ന്ന ദേശീയ സേവാഭാരതി വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ചു.

എല്ലാ പഞ്ചായത്തിലും ഒരു സ്ഥിരം സേവനകേന്ദ്രം നടപ്പിലാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ സേവനത്തിനായി 5000 പാലിയേറ്റീവ്, ജെറിയാട്രിക് വളണ്ടിയര്‍മാരെ സജ്ജമാക്കും. എല്ലാ ജില്ലകളിലും സേവാഭാരതി പുനര്‍ജനി സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമാക്കും. നിംഹാന്‍സ് പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരെയും ഫീല്‍ഡ് വളണ്ടിയര്‍മാരെയും ആരോഗ്യ മേഖലയില്‍ നിയോഗിക്കും.

2027 ആവുന്നതോടെ എല്ലാ ജില്ലകളിലും രണ്ടുവീതം സാന്ത്വന സ്പര്‍ശം തെറാപ്പി സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കും. നൂറ് ദിവസത്തിനുള്ളില്‍ എല്ലാ പഞ്ചായത്തുകളും ചേര്‍ന്ന് ഒരു ലക്ഷം രക്തദാതാക്കളെ തയാറാക്കും. സേവാ ബസ്തി/ ഗ്രാമങ്ങളില്‍ ട്യൂഷന്‍ സെന്ററുകളും ബാലസംസ്‌കാര കേന്ദ്രങ്ങളും തുടങ്ങും. ഒരു വര്‍ഷത്തിനുള്ളില്‍ ഇരുനൂറു ആശ്രയ കേന്ദ്രങ്ങള്‍ (സങ്കട മോചന കേന്ദ്രങ്ങള്‍) ആരംഭിക്കും. അതിഥി തൊഴിലാളികള്‍ക്കായി അഭയം സെന്ററുകള്‍ ആരംഭിക്കും. സേവാഭാരതിയുടെ ‘വൈഭവ് ശ്രീ’ പുരുഷ/ സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ തുടങ്ങും. എല്ലാ ജില്ലകളിലും നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാനും തീരുമാനിച്ചു.

സമാപനസഭയില്‍ രാഷ്‌ട്രീയ സേവാഭാരതി അഖിലഭാരതീയ ജോയിന്റ് ജനറല്‍ സെക്രട്ടറി വിജയ പുരാണിക് സേവാ സന്ദേശം നല്കി. ദേശീയ സേവാഭാരതിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാംശങ്കര്‍ ഹരി അധ്യക്ഷത വഹിച്ചു.

ദേശീയ സേവാഭാരതി ഭാരവാഹികള്‍
കൊച്ചി: ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

രക്ഷാധികാരിമാര്‍: ജസ്റ്റിസ് കെ.ടി. തോമസ് (കോട്ടയം), പി.ഇ.ബി. മേനോന്‍ (എറണാകുളം), ഡോ. പ്രസന്ന മൂര്‍ത്തി (തിരുവനന്തപുരം). പ്രസിഡന്റ്: ഡോ. രഞ്ജിത് വിജയ ഹരി (തിരുവനന്തപുരം). വൈസ് പ്രസിഡന്റുമാര്‍: ഡോ. ഇ.പി. കൃഷ്ണന്‍ നമ്പൂതിരി (കോട്ടയം), ഡി. വിജയന്‍ (തിരുവനന്തപുരം), അഞ്ജലി ധനഞ്ജയന്‍ (കോഴിക്കോട്), പി.കെ. ഉണ്ണികൃഷ്ണന്‍ (തൃശൂര്‍), ഡോ. ബി. രാജീവ് (എറണാകുളം), ഡോ. എല്‍. രാജ്‌മോഹന്‍ (തിരുവനന്തപുരം). ജനറല്‍ സെക്രട്ടറി: ഡോ. ശ്രീറാംശങ്കര്‍ (പാലക്കാട്). സെക്രട്ടറിമാര്‍: കെ. സുരേഷ്‌കുമാര്‍ (തൃശൂര്‍), എം. രാജീവന്‍ (കണ്ണൂര്‍), എന്‍. സത്യഭാമ ടീച്ചര്‍ (മലപ്പുറം), പി. ശ്രീജിത്ത് (ആലപ്പുഴ), ഡോ. ജയലക്ഷ്മി അമ്മാള്‍ (കോട്ടയം), വി.എം. മോഹനന്‍ (കോഴിക്കോട്), ഇ.ടി. വിദ്യാധരന്‍ (മലപ്പുറം), ആര്‍. സജീവന്‍ (തൃശൂര്‍). ട്രഷറര്‍: പി.ആര്‍. രാജിമോള്‍ (എറണാകുളം). സംഘടനാ സെക്രട്ടറി: കെ.വി. രാജീവ് (തൃശൂര്‍).

മറ്റ് പ്രധാന ഭാരവാഹികള്‍: പ്രശിക്ഷന്‍ പ്രമുഖ്: നിഷി രഞ്ജന്‍ (കോഴിക്കോട്), സഹ പ്രശിക്ഷന്‍ പ്രമുഖ്: ഡോ. സാബു കെ. നായര്‍ (തിരുവനന്തപുരം), പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍: സതീഷ് കുമാര്‍ (കണ്ണൂര്‍), മീഡിയ കോര്‍ഡിനേറ്റര്‍: ജി. ശ്രീകുമാര്‍ (കോട്ടയം).

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: സീത ശങ്കര്‍ (പാലക്കാട്), വി. ക. ഷാജി (ഇടുക്കി), എം.ഡി. ശ്യാമള (വയനാട്), ഡോ. അനുപമ (തൃശൂര്‍), ഹരി സി. ശേഖര്‍ (ഇടുക്കി), സംഗീത വിജയന്‍ (കാസര്‍കോട്), കെ. ബാബു (ആലപ്പുഴ), പി.എസ്. ശ്രീജിത്ത് (കൊല്ലം), അഡ്വ. ഡി. അശോക് കുമാര്‍ (പത്തനംതിട്ട), കെ.ജി. പ്രിയ (കോട്ടയം).

ShareTweetSendShareShare

Latest from this Category

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

ജനസംഖ്യാ നിയമം വരണം, രാജ്യം വികസിതമാകണ്ട; വികസിച്ചുകൊണ്ടേയിരിക്കണം: സ്വാമി ചിദാനന്ദപുരി

കൊട്ടാരക്കര നഗരസഭ
ഹിന്ദു ഏകതാ സമ്മേളനം   സദാനന്ദ പുരം അവധൂതാശ്രമം മഠാധിപതി  സ്വാമി ചിദാനന്ദഭാരതി   ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു

ഹിന്ദുവെന്നതിൽ അഭിമാനം, അത് തുറന്നു പറയുന്നതിലും അഭിമാനം: അനുശ്രീ

ആഗോള സമ്പദ്‌വ്യവസ്ഥയെ ബയോടെക്ക് മേഖല നയിക്കും: കേന്ദ്രമന്ത്രി

ചേമഞ്ചേരി ഹിന്ദു ഏകതാ സംഗമം

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്ക് വിഎച്ച്പി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിവിധത ഏകതയുടെ ആഘോഷം: ഡോ. മോഹൻ ഭാഗവത്

ലോകത്തെ നയിക്കേണ്ട ഉത്തരവാദിത്തം ഭാരതത്തിന്: ഡോ. മോഹൻ ഭാഗവത്

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

സംസ്‌കാരവും ധാര്‍മ്മികതയുമാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറ : ഡോ. മോഹന്‍ ഭാഗവത്

ജനസംഖ്യാ നിയമം വരണം, രാജ്യം വികസിതമാകണ്ട; വികസിച്ചുകൊണ്ടേയിരിക്കണം: സ്വാമി ചിദാനന്ദപുരി

ഗുരു തേഗ്ബഹദൂറിന്റേത് സമാനതകളില്ലാത്ത ധീരത: രാംദത്ത് ചക്രധര്‍

കൊട്ടാരക്കര നഗരസഭ
ഹിന്ദു ഏകതാ സമ്മേളനം   സദാനന്ദ പുരം അവധൂതാശ്രമം മഠാധിപതി  സ്വാമി ചിദാനന്ദഭാരതി   ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു

ഹിന്ദുവെന്നതിൽ അഭിമാനം, അത് തുറന്നു പറയുന്നതിലും അഭിമാനം: അനുശ്രീ

ആഗോള സമ്പദ്‌വ്യവസ്ഥയെ ബയോടെക്ക് മേഖല നയിക്കും: കേന്ദ്രമന്ത്രി

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies