VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

എഴുത്ത് സമൂഹത്തിന് വഴി കാട്ടുന്നതാകണം: സി.സദാനന്ദൻ മാസ്റ്റർ

VSK Desk by VSK Desk
26 February, 2026
in കേരളം
ShareTweetSendTelegram

നാദാപുരം: എഴുത്ത് സമൂഹത്തിന് വെളിച്ചം നൽകുന്നതാകുമ്പോഴാണ് എഴുത്തും എഴുത്തുകാരനും കാലാതിവർത്തിയാകുന്നതെന്ന് രാജ്യസഭാംഗം സി.സദാനന്ദൻ മാസ്റ്റർ.കേന്ദ്ര സാഹിത്യ അക്കാദമിയുടെയും സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും പുരസ്കാരം ലഭിച്ച ശ്രീജിത്ത് മൂത്തേടത്തിന് ജന്മദേശമായ കല്ലാച്ചിയിൽ നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാജത്തിൻ്റെ സമുദ്ധാരണത്തിനായി എഴുത്തുകാരൻ തൻ്റെ സർഗ്ഗശേഷി പ്രയോജനപ്പെടുത്തണം. അരുത് കാട്ടാള എന്ന വരികൾ രാക്ഷസീയതയ്ക്കെതിരായ പ്രഖ്യാപനമായിരുന്നു. സമൂഹത്തിന് മുന്നേറാനുള്ള കാവ്യദർശനമാണ് രാമായണമെന്ന കാവ്യത്തെ ഇതിഹാസമാക്കി മാറ്റിയത്. മനുഷ്യജീവിതത്തിൻ്റെ ഓരോ തലത്തിലും അനുഷ്ഠിക്കേണ്ട ധർമ്മമെന്തെന്ന് രാമായണം വഴികാട്ടുന്നു.സാഹിത്യവും കലയും സമൂഹത്തെ പുനഃസൃഷ്ടിക്കുന്നതാകണം, അദ്ദേഹം പറഞ്ഞു.ആർ എസ് എസ് മുൻ അഖില ഭാരതീയ കാര്യകാരി സദസ്യൻ

 എസ് സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തിൽ തിരിച്ചടിയുണ്ടായപ്പോൾ വൈകാരികമായി പ്രതികരിക്കാതെ വൈചാരികമായും സർഗ്ഗപരമായും തൻ്റെ ചിന്തകളെ രൂപപ്പെടുത്തിയതാണ് ശ്രീജിത്തിൻ്റെ ജീവിതം. എതിരഭിപ്രായങ്ങളെ ഇല്ലാതാക്കുകയെന്നതല്ല അതിനെ ഉൾക്കൊള്ളുന്നതാണ് ഭാരതീയ ധർമ്മം.വൈജാത്യങ്ങളെ അത് വൈരുധ്യങ്ങളായി കണ്ടില്ല. സനാതന ധർമ്മത്തിൻ്റെ സവിശേഷതയാണത്. അവനവൻ്റെ സുഖം അന്യൻ്റെ സുഖം കൂടി പരിഗണിച്ചായിരിക്കണം എന്ന ജീവിതവീക്ഷണമാണത്അദ്ദേഹം പറഞ്ഞു.സ്വാഗതസംഘം 

അധ്യക്ഷൻ അഡ്വ. എൻ.എം.കുട്ടി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സദാനന്ദൻ മാസ്റ്റർ ശ്രീജിത്ത് മൂത്തേടത്തിന് ഉപഹാരം നൽകി. രാജ്യസഭാംഗമായതിന് ശേഷം ആദ്യമായി കല്ലാച്ചിയിലെത്തിയ സദാനന്ദൻ മാസ്റ്റർക്ക് എസ്.സേതുമാധവൻ ഉപഹാരം നൽകി. എഴുത്തുകാരായ ജയചന്ദ്രൻ മൊകേരി,  രാജഗോപാലൻ കാരപ്പറ്റ, നാസർ കക്കട്ടിൽ, സജീവൻ മൊകേരി, എ കെ പീതാംബരൻ,  അനു പാട്യംസ്,  രാജൻ വടയം, ഡോ. ചെറുവാഞ്ചേരി രാധാകൃഷ്ണൻ, പപ്പൻ നരിപ്പറ്റ,എം പി രാജൻ എന്നിവർ ആശംസകളർപ്പിച്ചു. 

ശ്രീജിത്ത് മുത്തേടത്ത് മറുപടി പ്രസംഗം നടത്തി.സി .പി .കൃഷ്ണൻ സ്വാഗതവുംആർ. സജീവൻ നന്ദിയും പറഞ്ഞു.ശ്രീജിത്ത് മൂത്തേടത്തിനെയും സി. സദാനന്ദൻ മാസ്റ്റർ എന്നിവരെ തുറന്ന വാഹനത്തിൽ വാദ്യഘോഷങ്ങളോടെയാണ് സ്വീകരണ വേദിയിലേക്ക് ആനയിച്ചത്.

ShareTweetSendShareShare

Latest from this Category

ഡോ. പി.എം. വാരിയര്‍ക്ക് ആയുര്‍വേദ ഗൗരവ് സമ്മാന്‍

അരവിന്ദ സ്മൃതി ചലച്ചിത്ര നിരൂപണ മത്സര വിജയികൾ

രാമരക്ഷയന്ത്ര പ്രതിഷ്ഠാ ചടങ്ങ്; മാതാ അമൃതാനന്ദമയീ ദേവി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു, ചടങ്ങില്‍ രാഷ്‌ട്രപതിക്കൊപ്പം അമ്മയും പങ്കെടുക്കും

അരവിന്ദൻ നിശ്ശബ്ദതയെ സംഗീതമാക്കിയ കലാകാരൻ : കെ കലാധരൻ

നല്ല സിനിമകൾ ജനകീയമാക്കുന്നതിന് ഫിലിം സൊസൈറ്റികൾ വഴിയൊരുക്കണം: ജോർജ് കുര്യൻ

മത്സ്യബന്ധന സമൂഹത്തിന് അടിസ്ഥാന സൗകര്യം ഒരുക്കണം: എ. ഗോപാലകൃഷ്ണന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

ഡോ. പി.എം. വാരിയര്‍ക്ക് ആയുര്‍വേദ ഗൗരവ് സമ്മാന്‍

അരവിന്ദ സ്മൃതി ചലച്ചിത്ര നിരൂപണ മത്സര വിജയികൾ

രാമരക്ഷയന്ത്ര പ്രതിഷ്ഠാ ചടങ്ങ്; മാതാ അമൃതാനന്ദമയീ ദേവി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു, ചടങ്ങില്‍ രാഷ്‌ട്രപതിക്കൊപ്പം അമ്മയും പങ്കെടുക്കും

അരവിന്ദൻ നിശ്ശബ്ദതയെ സംഗീതമാക്കിയ കലാകാരൻ : കെ കലാധരൻ

നല്ല സിനിമകൾ ജനകീയമാക്കുന്നതിന് ഫിലിം സൊസൈറ്റികൾ വഴിയൊരുക്കണം: ജോർജ് കുര്യൻ

സംഘവികാസം എന്നാൽ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണർത്ഥം: സർകാര്യവാഹ്

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies