VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

എംഎസ്എംഇയുടെ പേര് മാറ്റി കേരളം; പിന്‍വാതിലൂടെ നിയമിച്ചത് 1300 സിപിഎമ്മുകാരെ

VSK Desk by VSK Desk
12 May, 2022
in കേരളം
Share
Tweet
SendTelegram

കോട്ടയം: കൊവിഡിന് ശേഷം സാമ്പത്തിക, വാണിജ്യ, വ്യവസായ മേഖലയെ ഉത്തേജിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി നടപ്പാക്കി വരുന്ന എംഎസ്എംഇ (മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ്) പദ്ധതിയുടെ പേര് സംസ്ഥാന സര്‍ക്കാര്‍ മാറ്റി. കെഎംഎസ്എംഇ എന്ന പേരിലാണ് പദ്ധതി സംസ്ഥാനം നടപ്പാക്കുന്നത്. വാണിജ്യവകുപ്പിന്‍റെ കീഴില്‍ കെ. ബിപ്പ് (കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍) എന്ന പേരില്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

  2020 ജൂണ്‍ 15ന് 417/2020/ഐഡി എന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് നടപടി. ആത്മനിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതി നടപ്പാക്കുന്നത് കെ. ബിപ്പ് മുഖേനയാണെന്ന് ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ചീഫ് സെക്രട്ടറി ചെയര്‍മാനായി സംസ്ഥാനതല കമ്മിറ്റിയും ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാതല കമ്മിറ്റിയും രൂപീകരിച്ചു. 1300 താത്കാലിക തസ്തിക സൃഷ്ടിച്ച് നിയമനവും നടത്തി. എന്നാല്‍ ഇതിനായി മാധ്യമങ്ങളില്‍ കൂടി അപേക്ഷ ക്ഷണിച്ചുള്ള അറിയിപ്പൊന്നും നല്കിയില്ല.

  സംസ്ഥാന വ്യാപകമായി ഗ്രാമപഞ്ചായത്തില്‍ ഒരാളെയും നഗരസഭയില്‍ മൂന്ന് പേരെയും കോര്‍പ്പറേഷനില്‍ അഞ്ച് പേരെയുമാണ് നിയമിച്ചിരിക്കുന്നത്. ബിബിഎ, എംബിഎ, എംഎസ്ഡബ്ല്യൂ യോഗ്യതയുള്ളവരെ ഒഴിവാക്കി ബിടെക്കുകാരെയാണ് നിയമിച്ചത്. നിയമനം ലഭിച്ചവരെല്ലാം സിപിഎമ്മുകാരാണ്. ഇരുപതിനായിരം രൂപയാണ് ശമ്പളം. പുതിയതായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ ബോധവത്കരണം നടത്തുന്നതാണ് ഇവരുടെ ജോലി. ഒരു വര്‍ഷമാണ് നിയമന കാലാവധി.

  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അവസരം കാത്തിരിക്കുന്നവരെ ഒഴിവാക്കിയാണ് പിന്‍വാതിലിലൂടെ നിയമനം നടത്തിയത്. പദ്ധതിയുടെ അറുപത് ശതമാനം ഫണ്ടും കേന്ദ്രസര്‍ക്കാരാണ് ചെലവിടുന്നത്. വാണിജ്യ, വ്യവസായ മേഖലയെ ക്ലസ്റ്ററായി തരംതിരിച്ച് സഹായവും ഉത്തേജക പാക്കേജും നടപ്പാക്കും. ഒരു ഗ്രാമത്തില്‍ ഒരു വ്യവസായമെന്ന സ്വയം പര്യാപ്തതയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ 12 ക്ലസ്റ്ററിന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ 4,728. 68 കോടി രൂപയാണ് നല്കിയത്.

Share24
Tweet
SendShareShare

Latest from this Category

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

Load More

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം: ഡോ. മോഹന്‍ ഭാഗവത്

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies