VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആയുധപരിശീലനമെന്ന് സംശയം,അന്വേഷണം ക്രൈംബ്രാഞ്ചിന്

കണ്ടെടുത്തത് 266 വെടിയുണ്ടകള്‍

VSK Desk by VSK Desk
11 May, 2022
in കേരളം
ShareTweetSendTelegram

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം നെല്ലിക്കോട് കാട്ടുകുളങ്ങരയില്‍ ദുരൂഹ സാഹചര്യത്തില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. സിറ്റി പോലീസ് കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.  

തെക്കെപാട്ട് മീത്തല്‍ ആളൊഴിഞ്ഞ പറമ്പില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് 266 വെടിയുണ്ടകള്‍ ചൊവ്വാഴ്ച കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഥലത്ത് വെടിവയ്പ്പ് പരിശീലനം നടത്തിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 0.22  റൈഫിള്‍സില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് കാരിയര്‍ ഉള്‍പ്പെടെ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

സാധാരണ നാടന്‍ തോക്കുകളില്‍ ഉപയോഗിക്കുന്നവയല്ലാത്തതിനാല്‍ പ്രാദേശികമായി നിര്‍മിച്ചവയല്ലെന്ന് വ്യക്തമാണ്. ലൈസന്‍സ് ഉള്ളവര്‍ക്ക് പോലും പരമാവധി 50 വെടിയുണ്ടകള്‍ കൈവശംവയ്ക്കുന്നതിനാണ് അനുമതി. എന്നാല്‍ ഇത്രയധികം വെടിയുണ്ടകള്‍ ഒന്നിച്ച് ലഭിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഇവ മോഷ്ടിച്ചതാകാമെന്നാണ് നിഗമനം. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്രയധികം വെടിയുണ്ടകള്‍ ഒന്നിച്ച് കണ്ടെടുക്കുന്നത്. ദൂരൂഹത നിലനില്‍ക്കുന്നതിനാല്‍ വെടിയുണ്ടകളുടെ കാലപ്പഴക്കം കണ്ടെത്താന്‍ ബാലിസ്റ്റിക് വിദഗ്ധന്റെ സഹായം തേടുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.  വെടിവയ്പ് പരിശീലനത്തിന് ഉപയോഗിച്ച ടാര്‍ഗറ്റ് ബോര്‍ഡ്  സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ShareTweetSendShareShare

Latest from this Category

ഹിന്ദുത്വം എല്ലാവരെയും ഉൾക്കൊള്ളുന്നത്: സുനിൽ ആംബേക്കർ

ആർഎസ്എസ് പന്തളം ഖണ്ഡ് സംഘചാലക് ഡോ. കെ. ഹരിലാൽ അന്തരിച്ചു

സംഘം റിലീസ് ചെയ്തു

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം : ക്ഷേത്ര സംരക്ഷണ സമിതി

ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മാരക മാധ്യമ പുരസ്കാരം 2026 പ്രഖ്യാപിച്ചു

ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടമായതിന് കാരണം സര്‍ക്കാര്‍ നയം: എ.കെ.ബി. നായര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അഭിമാനമായി കൗസര്‍ ഫാത്തിമയും സംഘവും; ലോകത്തിന്റെ നെറുകയില്‍ വന്ദേമാതരം മുഴങ്ങി

ഹിന്ദുത്വം എല്ലാവരെയും ഉൾക്കൊള്ളുന്നത്: സുനിൽ ആംബേക്കർ

ആർഎസ്എസ് പന്തളം ഖണ്ഡ് സംഘചാലക് ഡോ. കെ. ഹരിലാൽ അന്തരിച്ചു

സംഘം റിലീസ് ചെയ്തു

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് സമാപനം ജൂണ്‍ നാലിന്

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം : ക്ഷേത്ര സംരക്ഷണ സമിതി

ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മാരക മാധ്യമ പുരസ്കാരം 2026 പ്രഖ്യാപിച്ചു

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies