VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സാമൂഹികനീതിക്ക് വ്യവസ്ഥാപിത പോരാട്ടം വേണം: ഗോവ ഗവര്‍ണര്‍

ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനത്തിന് പ്രൗഢോജ്ജല തുടക്കം

VSK Desk by VSK Desk
27 May, 2022
in കേരളം
ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃസമ്മേളനം പെരുമ്പാവൂരില്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിളള ഉദ്ഘാടനം ചെയ്യുന്നു. കെ.വി ശിവന്‍, കെ.പി ശശികല ടീച്ചര്‍, എം.കെ കുഞ്ഞോല്‍ മാഷ്, വത്സന്‍ തില്ലങ്കേരി, ഇ.എസ് ബിജു സമീപം.

ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃസമ്മേളനം പെരുമ്പാവൂരില്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിളള ഉദ്ഘാടനം ചെയ്യുന്നു. കെ.വി ശിവന്‍, കെ.പി ശശികല ടീച്ചര്‍, എം.കെ കുഞ്ഞോല്‍ മാഷ്, വത്സന്‍ തില്ലങ്കേരി, ഇ.എസ് ബിജു സമീപം.

Share
Tweet
SendTelegram

പെരുമ്പാവൂര്‍: പത്തൊമ്പതാമത് ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനത്തിന് പെരുമ്പാവൂരില്‍ തുടക്കമായി. നേതൃസമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു.

 കേരളത്തില്‍ സാമൂഹിക സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഹൈന്ദവ നവോത്ഥാനം അനിവാര്യമായ ഘട്ടത്തിലാണ് കേരളം. സനാതന വിശ്വാസികള്‍ രണ്ടാം തരം പൗരന്മാരാകുന്ന സ്ഥിതി ഉണ്ടാകരുത്. സാമൂഹിക അസമത്വത്തെക്കുറിച്ച് ഗൗരവമായി പഠിക്കണം. മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ കേരളത്തിലെ നീതി നിഷേധത്തേക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാനുളള ശ്രമങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. വ്യവസ്ഥാപിതമായ പോരാട്ടമാണ് വേണ്ടതെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.
സനാതന ധര്‍മ്മമെന്ന വിശാലതയിലെ ആചാരാനുഷ്ഠാന വൈവിധ്യങ്ങളെ പരിരക്ഷിക്കാന്‍ അരിയും പൂവും ചന്ദനവും കരുതി വക്കാന്‍ വിധിക്കപ്പെട്ടവരല്ല ഹിന്ദുക്കളെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചര്‍ പറഞ്ഞു. ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാന പ്രമാണമാണ് നാനാത്വത്തില്‍ ഏകത്വം. ജാതികള്‍ നാനാത്വമാണെങ്കില്‍ അതിലെ ഏകത്വമാണ് ഹിന്ദുത്വം. ബാഹ്യ ഭീഷണികളെ ചെറുത്ത് അടിസ്ഥാന പ്രമാണങ്ങളെ സംരക്ഷിക്കാന്‍ ഹിന്ദുത്വമെന്ന ഏകത്വത്തിലൂടെ പ്രയാണം തുടരണമെന്ന് ടീച്ചര്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, സഹസംഘടന സെക്രട്ടറി വി. സുശികുമാര്‍, സാമൂഹ്യനീതി കര്‍മസമിതി ചെയര്‍മാന്‍ കെ.വി. ശിവന്‍ എന്നിവര്‍ സംസാരിച്ചു. നേതൃസമ്മേളന സമാപന സഭയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സുധീര്‍, എം.കെ. കുഞ്ഞോല്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് മഹിളാ ഐക്യവേദി പ്രതിനിധി സമ്മേളനം ഡോ.എം. ലക്ഷ്മികുമാരി ഉദ്ഘാടനം ചെയ്യും.

Share1
Tweet
SendShareShare

Latest from this Category

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Load More

Latest English News

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Law Not Applicable: Ministers Against Vande Mataram

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies