ആസ്ത്രേല്യയില്‍ പാര്‍ലമെന്‍റിലേക്ക് പുതിയ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജനായ വരുണ്‍ ഘോഷ് ചരിത്രത്തില്‍ ആദ്യമായി ഭഗവദ്ഗീതയെ പിടിച്ച് സത്യപ്രതിജ്ഞയെടുത്തു. ആസ്ത്രേല്യന്‍ സ്റ്റേറ്റിനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്.
പെര്‍ത്തില്‍ അഭിഭാഷകനായി ജോലി ചെയ്യുകയാണ് അദ്ദേഹം. നിയമത്തിലും കലയിലും വെസ്റ്റേണ്‍ ആസ്ത്രേല്യ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു. നേരത്തെ ന്യൂയോര്‍ക്കില്‍ ഫിനാന്‍സ് അറ്റോര്‍ണിയായി ജോലി ചെയ്തു. ലോകബാങ്കിന് വേണ്ടി കണ്‍സള്‍ട്ടന്‍റായി ജോലി ചെയ്തു.
1980ല്‍ വരുണിന്റെ മാതാപിതാക്കള്‍ ആസ്ത്രേല്യയിലേക്ക് കുടിയേറുമ്പോള്‍ വരുണിന് 17 വയസ്സായിരുന്നു.
Discussion about this post