പ്രൊഫ. യശ്വന്ത് റാവു കേൾക്കർ യുവ പുരസ്‌കാരം ശ്രീകൃഷ്ണ പാണ്ഡെക്ക്
ന്യൂദല്‍ഹി: പ്രൊഫ. യശ്വന്ത് റാവു ഖേല്‍ക്കര്‍ യുവ പുരസ്‌കാരം സ്മൈല്‍ റൊട്ടി ബാങ്ക് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീകൃഷ്ണ പാണ്ഡെക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം എബിവിപിയും ...
















