VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നിർമ്മിത ബുദ്ധിയുടെ ആദ്യ ഗുണഭോക്താക്കൾ ഭിന്നശേഷികാരാകണം: ജസ്റ്റീസ് എൻ.നഗരേഷ്

VSK Desk by VSK Desk
8 March, 2026
in കേരളം
ജസ്റ്റീസ് എൻ.നഗരേഷ്  ഇലക്ട്രിക് സ്കൂട്ടർ  -കം-വീൽചെയർ വീതരണം  ബോസ് ജോർജ്ജ് ന് നല്കി   ഉദ്ഘാടനം ചെയ്യുന്നു. തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർപേഴ്‌സൺ അഡ്വ. പി.എൽ.ബാബു, ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ സിനീയർ ജനറൽ മാനേജർ ശ്രീമതി .ഗീതിക വർമ്മ, മുൻസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ശ്രീമതി. രാധിക വർമ്മ,ആർ.പ്രസാദ്,സക്ഷമ സംസ്ഥാന സെക്രട്ടറി ഓ.ആർ.ഹരിദാസ്, നിയോമോഷൻ കമ്പിനി മാനേജർ സിദ്ധാർത്ഥ് ഭാഗ, അഡ്വ. കെ.സി.മുരളീധരൻ എന്നിവർ സമീപം

ജസ്റ്റീസ് എൻ.നഗരേഷ് ഇലക്ട്രിക് സ്കൂട്ടർ -കം-വീൽചെയർ വീതരണം ബോസ് ജോർജ്ജ് ന് നല്കി ഉദ്ഘാടനം ചെയ്യുന്നു. തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർപേഴ്‌സൺ അഡ്വ. പി.എൽ.ബാബു, ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ സിനീയർ ജനറൽ മാനേജർ ശ്രീമതി .ഗീതിക വർമ്മ, മുൻസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ശ്രീമതി. രാധിക വർമ്മ,ആർ.പ്രസാദ്,സക്ഷമ സംസ്ഥാന സെക്രട്ടറി ഓ.ആർ.ഹരിദാസ്, നിയോമോഷൻ കമ്പിനി മാനേജർ സിദ്ധാർത്ഥ് ഭാഗ, അഡ്വ. കെ.സി.മുരളീധരൻ എന്നിവർ സമീപം

Share
Tweet
SendTelegram

ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറുകയാണ് ഭാരതം. നിർമ്മിത ബുദ്ധി യുടെ രംഗത്തും ഭാരതം വളരെ മുന്നേറുകയാണ്. നിർമ്മിത ബുദ്ധിയുടെ ആദ്യ ഗുണഭോക്താക്കൾ തീർച്ചയായും ഭിന്നശേഷിക്കാരായിരിക്കണമെന്ന് ജസ്റ്റീസ് നഗരേഷ് പറഞ്ഞു ഭിന്നശേഷികാർക്കായുളള ‘സക്ഷമ ‘യുടെ പ്രവർത്തനം മഹത്തരമെന്ന് തുടർന്ന് ജസ്റ്റിസ് നഗരേഷ് പറഞ്ഞു.

സക്ഷമ കേരളവും ഇൻഡ്യൻ ഓയിൽ കോർപ്പറേഷനും ചേർന്ന് 55 ദിവ്യാംഗർക്കായി നടത്തിയ ഇലക്ട്രിക്കൽ സ്കൂട്ടർ -കം-വീൽചെയർ വിതരണം ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എൻ.നഗരേഷ്. ഭിന്നശേഷികാർക്കും ദിവ്യാംഗർക്കുമായുളള സേവനത്തെ സമാജത്തിന്റെ കടമയാണെന്നാണ് ഭാരതത്തിൽ കാണുന്നതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. കോതമംഗലത്ത് നിന്നുളള ബോസ് ജോർജ്ജിന് ഇലക്ട്രിക് സ്കൂട്ടർ -കം-വീൽചെയർ നല്കി കൊണ്ട് വിതരണോത്ഘാടനം ജസ്റ്റീസ് നഗരേഷ് നിർവ്വഹിച്ചു. തൃപ്പൂണിത്തു നഗരസഭയിലെ ബഡ്സ് സ്കൂളുകളുടെ വികസനത്തിന് 50 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിരിക്കുന്നത് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. പി.എൽ.ബാബു പ്രഖ്യാപിച്ചു.തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലുളള എല്ലാ പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും ‘ഭിന്നശേഷി സൗഹൃദ’മാക്കാൻ അടിയന്തര നടപടി നഗരസഭ ആരംഭിച്ചതായി അഡ്വ. പി.എൽ.ബാബു അദ്ധ്യക്ഷഭാഷണത്തിൽ തുടർന്ന് പറഞ്ഞു. ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ സീനിയർ ജനറൽ മാനേജർ ശ്രീമതി ഗീതിക വർമ്മ തുടർന്ന് സംസാരിച്ചു.

ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻെറ സാമൂഹിക പ്രതിബദ്ധതാ പദ്ധതി യെ വിജയകരമായി നടത്തിയ സക്ഷമ യെ ഗീതിക വർമ്മ അഭിനന്ദിയ്ക്കുകയും തുടർന്ന് കുമാരി എൻ.എസ്. സിയയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ -കം-വീൽചെയർ കൈമാറി അനുമോദിയ്ക്കുകയും ചെയ്തു. കേരളത്തിൽ സക്ഷമ നടത്തുന്ന ഭിന്നശേഷിമേഖലയിലെ സേവനപ്രവർത്തനങ്ങളെക്കുറിച്ച് സക്ഷമ സംസ്ഥാന സെക്രട്ടറി ഒ.ആർ.ഹരിദാസ് ചടങ്ങിൽ സംസാരിച്ചു. ചെന്നൈ ഐ.ഐ.ടി വികസിപ്പിച്ചെടൂത്ത ഇലക്ട്രിക് സ്കൂട്ടർ -കം- വീൽചെയർ നിർമ്മിച്ച് ലഭ്യമാക്കിയ നിയോ മോഷൻ കമ്പിനി പ്രതിനിധി സിദ്ധാർത്ഥ് ദാഗ, തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ശ്രീമതി. രാധിക വർമ്മ നഗരസഭാ കൗൺസിലർ ഡെയ്സൺ പി.ആർ ,സക്ഷമ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.സി.മുരളീധരൻ തുടങ്ങിയർ തുടർന്ന് ആശംസകളർപ്പിച്ചു.സക്ഷമ സംസ്ഥാന ഖജാൻജി ടി.എം കൃഷ്ണകുമാർ സ്വാഗതം ആശംസിച്ച പരിപാടിയിൽ സക്ഷമ മേഖലാ പ്രസിഡന്റ് ആർ.പ്രസാദ് കൃതജ്ഞത രേഖപ്പെടുത്തി.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies