ബജരംഗബലിയായി അനാമിക; 13000 അടി ഉയരത്തില്‍ നിന്ന് ചാടിയത് രാമമന്ത്രവുമായി
അനാമിക ബജരംഗബലിയായി... രാമനെ വരവേല്ക്കാന്‍ പതിമൂവായിരം അടി ഉയരത്തില്‍ നിന്ന് രാമക്ഷേത്രത്തിന്റെ ചിത്രവും ജയ്ശ്രീറാം മന്ത്രവുമായി അവള്‍ പറന്നിറങ്ങി... പ്രാണപ്രതിഷ്ഠയുടെ ആവേശം ലോകമെങ്ങും പരക്കുന്നതിനിടെയാണ് ജഹാനാബാദുകാരിയുടെ അതിശയപ്പറക്കല്‍. ...























