Tag: Ayodya

ക്ഷേത്രനിര്‍മാണത്തോടുകൂടി അവസാനിപ്പിക്കാനുള്ളതല്ല അയോദ്ധ്യ മുന്നേറ്റം: മിലിന്ദ് പരാണ്ഡെ

എറണാകുളം: ക്ഷേത്ര നിര്‍മാണത്തോടുകൂടി അവസാനിപ്പിക്കാനുള്ളതല്ല അയോദ്ധ്യ മുന്നേറ്റമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്ഡെ.ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ ജീവിതത്തില്‍ അനുഷ്ഠിച്ച മൂല്യങ്ങള്‍ ഓരോ ഹിന്ദുവും അവരുടെ ...

അയോധ്യയിലെത്താന്‍ മനസ് കൊതിക്കുന്നു: ചാങ് ജെ ബോക്

ന്യൂദല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടന ച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചാല്‍ അത് തന്റെ ജീവിതത്തിലെ ധന്യമായ നിമിഷമായിരിക്കുമെന്ന് ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ചാങ് ജെ. ബോക്. തന്റെ ആഗ്രഹം ...

ശ്രീരാമക്ഷേത്ര സമര്‍പ്പണം: പ്രത്യേക സുരക്ഷാ സേനയെ നിയോഗിക്കും

അയോധ്യ: ശ്രീരാമജന്മഭൂമി രാംലല്ലാ ക്ഷേത്രസമര്‍പ്പണച്ചടങ്ങുകള്‍ക്ക് മുന്നോടിയായി സുരക്ഷാസംവിധാനം വിപുലമാക്കുന്നു. ഉത്തര്‍പ്രദേശ് പ്രത്യേക സുരക്ഷാ സേനയെ (യുപിഎസ്എസ്എഫ്) അടുത്ത മാസം നിയോഗിക്കും. ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം കണക്കിലെടുത്ത് പ്രമുഖരടക്കം ആയിരങ്ങള്‍ ...

ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയെ ഹരിദ്വാറില്‍ അഖാഡ പരിഷത്ത് അദ്ധ്യക്ഷന്‍ മഹന്ത് ശ്രീരവീന്ദ്രപുരിയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു

അയോധ്യ: രാംലല്ല പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ആചാര്യന്മാരെ ക്ഷണിച്ചു

ഹരിദ്വാര്‍: ശ്രീരാമജന്മഭൂമി രാംലല്ലാ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കായി അഖാഡ പരിഷത്തിലെയും സന്ത് സമാജത്തിലെയും ആചാര്യന്മാരെ നേരിട്ട് ക്ഷണിച്ച് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. ...

രാമക്ഷേത്രം പൂര്‍ത്തിയാകാന്‍ കാത്തിരിക്കുന്നു: രജനീകാന്ത്

ലഖ്‌നൗ: തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അയോധ്യയിലെ ഹനുമാന്‍ഗഡി ക്ഷേത്രം സന്ദര്‍ശിച്ചു.  മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രജനീകാന്ത്  അയോധ്യയിലെ ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയത്. ‘ഞാന്‍ ...

അയോധ്യയിലുയരുന്നത് രാഷ്ട്രത്തിന്റെ അഭിമാന മന്ദിരം: ചമ്പത് റായ്

അയോധ്യ: ശ്രീരാമജന്മഭൂമിയിലുയരുന്നത് രാഷ്ട്രത്തിന്റെ അഭിമാന മന്ദിരമാണെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. അഞ്ഞൂറ് വര്‍ഷം പല തലമുറകള്‍ ഈ അഭിമാന മന്ദിരത്തിനായി പോരാടിയിട്ടുണ്ട്. ...

നര്‍മ്മദേശ്വരനുമായി അയോധ്യയിലേക്ക് ഓംകാരേശ്വര യാത്ര

ഖണ്ഡ്വ(മധ്യപ്രദേശ്): അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനുള്ള കൂറ്റന്‍ ശിവലിംഗവുമായി ഓംകാരേശ്വര യാത്ര 18ന് പുറപ്പെടും. നര്‍മദയില്‍ നിന്ന് ലഭിച്ച നാലടി ഉയരമുള്ള ശിവലിംഗമാണ് അയോധ്യയിലേക്ക് കൊണ്ടുപോകുന്നത്. ശ്രീരാമജന്മഭൂമിയില്‍ നിര്‍മ്മിക്കുന്ന ...

ശ്രീരാമജന്മഭൂമി: പ്രാണപ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ആയിരം വിശിഷ്ട വ്യക്തികളെത്തും

അയോധ്യ: ശ്രീരാമജന്മഭൂമി രാമക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മ്മത്തിന് സാക്ഷ്യം വഹിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരം വിശിഷ്ട വ്യക്തികളെത്തുമെന്ന് തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. രാംലാലാ ...

ശ്രീരാമക്ഷേത്രത്തിലേക്കുള്ള പാതയെ അലങ്കരിക്കാനൊരുങ്ങി അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി

ലഖ്‌നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്കുള്ള പാതയെ അലങ്കരിക്കാന്‍ 25 രാമസ്തംഭങ്ങള്‍ ഒരുങ്ങുന്നു. സഹദത്ത്ഗഞ്ജിനും ലതാ മങ്കേഷ്‌കര്‍ ചൗക്കിനുമിടയിലെ 17 കിലോമീറ്റര്‍ പ്രദേശത്താണ് രാമസ്തംഭങ്ങള്‍ സ്ഥാപിക്കുകയെന്ന് അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. ...

അയോധ്യ‍യിലെ രാമക്ഷേത്രം‍‍ ദീപാവലി‍ക്ക് തുറക്കും

ലഖ്നൗ: അയോധ്യാ മന്ദിരം ദീപാവലിയോടെ തുറന്നേക്കുമെന്ന് ക്ഷേത്രസമിതി. 2023 ഒക്ടോബറില്‍ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പണി മുന്നേറുന്നത്.   380 അടിയാണ് ക്ഷേത്രത്തിന്‍റെ നീളം. 250 അടിയാണ് വീതി. മുറ്റത്ത്നിന്ന് ...

ജനുവരിയിൽ അയോദ്ധ്യ രാമക്ഷേത്രം ജനങ്ങൾക്കായി തുറന്ന് കൊടുക്കും: ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്

ലക്നൗ: അയോദ്ധ്യ ശ്രീരാമ ജന്മഭൂമിക്ഷേത്രം 2024 ജനുവരി 14 നും 22 നും ഇടയിൽ ഭക്ത ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ്. അയോദ്ധ്യയിൽ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം. ...

ശ്രീരാമജന്മഭൂമിയില്‍ തീര്‍ത്ഥാടകര്‍ക്കായി ബഹുഭാഷാ സംഘത്തെ നിയോഗിക്കുന്നു

ലഖ്നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ വിപുലമായ ബഹുഭാഷാ വിദഗ്ധരുടെ വിപുലമായ സംഘത്തെ നിയോഗിക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും ...

Page 14 of 17 1 13 14 15 17

പുതിയ വാര്‍ത്തകള്‍

Latest English News