ശ്രീരാമവിഗ്രഹ പ്രതിഷ്ഠാദിനത്തില്‍ ദീപോത്സവം; വിദ്യാഭ്യാസപരിസ്ഥിതി മേഖലകളിലെ ക്രിയാത്മകമായ പരിവര്‍ത്തനത്തിന് സജീവ പങ്കാളിത്തം വഹിക്കണം: എബിവിപി
ന്യൂദല്‍ഹി: വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ ക്രിയാത്മകമായ പരിവര്‍ത്തനത്തിന് സജീവപങ്കാളിത്തം വഹിക്കാന്‍ വിദ്യാര്‍ത്ഥികളോടും യുവാക്കളോടും ആഹ്വാനം ചെയ്ത് എബിവിപി. പരിവര്‍ത്തന കാലഘട്ടത്തില്‍ രാജ്യം വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും പരമാവധി കഴിവുകള്‍ ...























