ശ്രീരാമക്ഷേത്ര സമര്‍പ്പണം: പ്രത്യേക സുരക്ഷാ സേനയെ നിയോഗിക്കും
അയോധ്യ: ശ്രീരാമജന്മഭൂമി രാംലല്ലാ ക്ഷേത്രസമര്‍പ്പണച്ചടങ്ങുകള്‍ക്ക് മുന്നോടിയായി സുരക്ഷാസംവിധാനം വിപുലമാക്കുന്നു. ഉത്തര്‍പ്രദേശ് പ്രത്യേക സുരക്ഷാ സേനയെ (യുപിഎസ്എസ്എഫ്) അടുത്ത മാസം നിയോഗിക്കും. ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം കണക്കിലെടുത്ത് പ്രമുഖരടക്കം ആയിരങ്ങള്‍ ...