അയോധ്യയില്‍ 450 ഹോംസ്റ്റേകള്‍ക്ക് അംഗീകാരം
അയോധ്യ: ശ്രീരാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ മുന്‍നിര്‍ത്തി അയോധ്യാ നഗരത്തില്‍ ഒരുക്കങ്ങള്‍ സജീവം. രാജ്യത്തുടനീളമുള്ള ഭക്തരെ സ്വീകരിക്കാന്‍ 452 ഹോംസ്റ്റേ സെന്ററുകള്‍ക്ക് അയോധ്യനഗരത്തില്‍ അനുമതി നല്കി. അയോധ്യാവാസികളുടെ തന്നെ ...























