രാമക്ഷേത്രം അടുത്ത മകര സംക്രാന്തിക്കുള്ളില്‍ പൂര്‍ത്തിയാക്കും: ചംപത് റായ്
ലഖ്‌നൗ: അടുത്ത വര്‍ഷത്തെ മകര സംക്രാന്തിയോടെ രാമക്ഷേത്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് രാം മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി ചംപത് റായ്. ക്ഷേത്ര നിര്‍മാണം പകുതി പിന്നിട്ടു. രാമവിഗ്രഹം സ്ഥാപിക്കുന്നതിനുള്ള ...