VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംഘം സമാജത്തിന്റെ സംഘടിത രൂപം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
26 February, 2026
in ഭാരതം
ShareTweetSendTelegram

പഠാന്‍കോട്ട്(പഞ്ചാബ്): ആര്‍എസ്എസ് സമാജത്തില്‍ നിന്ന് വേറിട്ട സംഘടനയല്ലെന്നും സമാജത്തിന്റെ തന്നെ സംഘടിതരൂപമാണെന്നും സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തെ അറിയണമെങ്കില്‍ അതിനുള്ളില്‍ വരണം. അധികാരമോ പ്രശസ്തിയോ സംഘം ആഗ്രഹിക്കുന്നില്ല. മറിച്ച് ദേശീയതാല്പര്യം മുന്‍നിര്‍ത്തി, സമ്പൂര്‍ണസമര്‍പ്പണത്തോടെ  പ്രവര്‍ത്തിക്കുന്ന വ്യക്തികളെ വാര്‍ത്തെടുക്കുകയാണ് സംഘം ചെയ്യുന്നത്, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി കിരണ്‍ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മുന്‍ സൈനികോഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധതയിലെ ഏകത്വത്തിന് നമ്മുടെ സൈന്യം മികച്ച ഉദാഹരണമാണ്. സൈനികരുടെ ഈ മനോഭാവം  സമൂഹത്തിലും ശക്തിപ്പെടുത്തണം. രാഷ്ട്രക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ധാരാളം സംഘടനകളും വ്യക്തികളുമുണ്ട്. അതിനോടെല്ലാം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അവരെ പിന്തുണയ്ക്കാനും നമുക്ക് കഴിയണം. സംഘം മുന്നോട്ടുവയ്ക്കുന്ന പഞ്ചപരിവര്‍ത്തനം മാതൃകാ സമൂഹനിര്‍മിതിക്കുള്ള കര്‍മ്മപദ്ധതിയാണ്. ഭിന്നതകളില്ലാത്ത സമരസസമാജം, മൂല്യങ്ങളിലുറച്ചുനില്‍ക്കുന്ന കുടുംബങ്ങള്‍, സ്വസ്ഥവും സുന്ദരവുമായ പരിസ്ഥിതി, ഉണരുന്ന തനിമ, കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധമുള്ള ജനത എന്നീ കാര്യങ്ങള്‍ രാഷ്ട്രത്തെ ശക്തമാക്കുന്നതിന് അനിവാര്യമാണ്. അതോടൊപ്പം സൈന്യത്തിന്റെ ഗുണങ്ങളായ അച്ചടക്കം, വിശ്വസ്തത, സമര്‍പ്പണം എന്നിവയും സമൂഹം സ്വീകരിക്കണമെന്ന് സര്‍സംഘചാലക് പറഞ്ഞു.

Tags: #MohanBhagwatRSS100dr. mohan bhagawat
ShareTweetSendShareShare

Latest from this Category

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല: മദ്രാസ് ഹൈക്കോടതി

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies