രാഷ്ട്രമന്ദിരമുയരുന്നു: യോഗി
അയോധ്യ: സംന്യാസിശ്രേഷ്ഠരുടെയും ആചാര്യന്മാരുടെയും സാന്നിധ്യത്തില്‍ ശ്രീരാമജന്മഭൂമിയിലെ രാമക്ഷേത്രശ്രീകോവിലിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിസ്ഥാനശില പാകി. ഹനുമാന്‍ ഗഡിയില്‍ ശ്രീരാമദാസന്‍ ഹനൂമാന് പൂജകള്‍ ചെയ്തതിന് ശേഷമാണ് മുഖ്യമന്ത്രി ...
			





















