Tag: Ayodya

രാംലാലയ്ക്ക് സമീപം സ്വര്‍ണ്ണാക്ഷരങ്ങളുള്ള രാമചരിതമാനസം

അയോധ്യ: സുവര്‍ണ ലിപികളാല്‍ എഴുതുക എന്ന ആശയം ഇനി വെറും പദപ്രയോഗമല്ല, ഒരു മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഭാര്യയും ചേര്‍ന്ന് അത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം ...

ആദ്യ ഹോളിയില്‍ ആറാടി ബാലകരാമന്‍

അയോദ്ധ്യ: ആദ്യഹോളിയില്‍ ആറാടി ബാലകരാമന്‍. സര്‍വാഭരണങ്ങളണിഞ്ഞ്, നിറങ്ങളില്‍ നീരാടി ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനമേകി അയോദ്ധ്യയിലെ ശ്രീരാംലല്ല. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമെത്തിയ ആദ്യ ഹോളി ആഘോഷിക്കാന്‍ ലക്ഷക്കണക്കിന് ഭക്തരാണ് അയോദ്ധ്യയിലെത്തിയത്. ആഘോഷത്തിന്റെ ...

ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായി അയോദ്ധ്യ വളരുകയാണ്..

അഞ്ചര നൂറ്റാണ്ടുനീണ്ട കാത്തിരിപ്പിനുശേഷം തിരിച്ചെത്തിയ ബാലകരാമനെ കാണാന്‍ അയോധ്യയിലേക്ക് രാമക്തരുടെ അണമുറിയാത്ത പ്രവാഹം തുടരുകയാണ്. പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും ആ ഒഴുക്കിന് ഒരു കുറവും വന്നിട്ടില്ല. ...

അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനം നടത്തി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരങ്ങള്‍

അയോധ്യ: ഐപിഎല്‍ 2024 ഇന്ന് തുടങ്ങാനിരിക്കെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് (എല്‍എസ്ജി) ടീം അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനം നടത്തി. കോച്ച് ജസ്റ്റിന്‍ ലാംഗര്‍, ജോണ്ടി റോഡ്സ്, കേശവ് ...

രണ്ട് ദിവസം 700 അയോദ്ധ്യ രാമക്ഷേത്ര സ്റ്റാമ്പുകള്‍ വിറ്റു; വില്‍പന നിയന്ത്രിച്ചു; ആളുവീതം രണ്ട് സ്റ്റാമ്പ് മാത്രം

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ സ്മരണാര്‍ത്ഥം തെലുങ്കാനയിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്മെന്‍റിലെ തപാല്‍ മുദ്ര (സ്റ്റാമ്പ്) ശേഖരണ വിഭാഗം പുറത്തിറക്കിയ അയോധ്യാ സ്റ്റാമ്പുകള്‍ പ്രിന്‍റ് ചെയ്ത മിനിയേച്ചര്‍ ഷീറ്റ് ചൂടപ്പം. മൂന്ന് ...

രാം ലല്ലയ്‌ക്ക് വേണ്ടി താന്‍ ചുവടുവച്ചു; അയോദ്ധ്യയില്‍ ഭരതനാട്യം കളിച്ച് ഹേമ മാലിനി

ലഖ്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ സാന്നിദ്ധ്യത്തില്‍ ഭരതനാട്യ ചുവടുകള്‍ വച്ച് പ്രശസ്ത നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. സമൂഹമാദ്ധ്യമങ്ങളിലൂടെ ഹേമ മാലിനി തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ഇന്നലെയാണ് ...

അയോദ്ധ്യയിലേക്ക് രാമഭക്തരുടെ അണമുറിയാത്ത പ്രവാഹം..

അയോദ്ധ്യ: ബാലകരാമനെ കാണാന്‍ അയോദ്ധ്യയിലേക്ക് രാമഭക്തരുടെ അണമുറിയാത്ത പ്രവാഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന രാമഭക്തരാല്‍ ഓരോ ദിവസവും നിറയുകയാണ് അയോദ്ധ്യ. എല്ലാവര്‍ക്കും ഒരു നിമിഷമൊന്ന് ബാലകരാമന്റെ കോമളരൂപം ...

രാംലല്ല പകര്‍ന്നത് വിവരണാതീതമായ ശാന്തത: അരവിന്ദ് കേജ്‌രിവാള്‍

അയോദ്ധ്യ: ശ്രീരാംലല്ലയെ ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷം വിവരണാതീതമായ ശാന്തതയാണ് അനുഭവിച്ചതെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും അയോദ്ധ്യയിലേക്ക് എത്തുന്നത്. അവരുടെ ഭക്തിയും ആത്മീയഭാവവും ...

ശ്രീരാമക്ഷേത്ര സമര്‍പ്പണത്തോടെ ഭാരതം മഹത്തായ നാളുകളിലേക്ക് മടങ്ങിയെത്തി: നമല്‍ രജപക്‌സെ

അയോദ്ധ്യ: ശ്രീരാമക്ഷേത്രത്തിന്റെ സമര്‍പ്പണത്തോടെ ഭാരതം അതിന്റെ ഏറ്റവും മഹത്തായ നാളുകളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണെന്ന് ശ്രീലങ്കന്‍ എംപിയും മുന്‍ ലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയുടെ മകനുമായ നമല്‍ രജപക്‌സെ. അയോദ്ധ്യയിലെത്തി ...

കാശിയിലും മഥുരയിലും നീതി നടപ്പിലാകുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്; മന്ത്രിമാരടക്കം ഉടൻ അയോദ്ധ്യ സൗർശിക്കും

പൂനെ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ സംസ്ഥാന ക്യാബിനറ്റ് മന്ത്രിമാർ ഉടൻ സന്ദർശനം നടത്തുമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പൂനെയിലെ ...

കേരളത്തിൽ നിന്ന് ആദ്യത്തെ ആസ്താ സ്പെഷ്യൽ ട്രെയിൻ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമം. കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് പുറപ്പെട്ട് ആദ്യ ആസ്താ സ്പെഷ്യൽ ട്രെയിൻ. തിരുവന്തപുരം കൊച്ചുവേളിയിൽ നിന്ന് രാവിലെ പത്ത് മണിക്കായിരുന്നു സർവീസ് ആരംഭിച്ചത്. മുൻ കേന്ദ്ര ...

അയോദ്ധ്യയിലെ അഭൗമ കാഴ്ചകള്‍

അഭൗമമായ ദര്‍ശനമായിരുന്നു അത്. ജീവന്‍ തുടിക്കുന്ന പ്രതിഷ്ഠ. ദേവനെ തൊഴുന്നതിന് മുന്‍പ് ശില്‍പ്പിയെ തൊഴാന്‍ തോന്നും. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം അത്ഭുതകരമാണ്. അക്ഷര്‍ധാമിലെ മഹാക്ഷേത്രത്തിനൊത്ത നിര്‍മ്മാണ ചാരുത. ...

Page 2 of 17 1 2 3 17

പുതിയ വാര്‍ത്തകള്‍

Latest English News