രാമരാജ്യത്തിനായി വ്രതമെടുക്കണം: ഡോ. മോഹന്‍ ഭാഗവത്
അയോദ്ധ്യ: രാമരാജ്യത്തിനായി എല്ലാവരും വ്രതമനുഷ്ഠിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പ്രാണപ്രതിഷ്ഠയ്ക്കായി പ്രധാനമന്ത്രി അനുഷ്ഠിച്ച വ്രതം നമ്മുടെ മുന്നിലുണ്ട്. കഠിനവ്രതമെന്ന് സാധാരണ പറയുന്നതിലും തീവ്രമായിരുന്നു അത്. ...