അയോദ്ധ്യ പ്രാണപ്രതിഷ്ഠാ: കാമാഖ്യ ക്ഷേത്രത്തില്‍ ആയിരം മണ്‍ചെരാതുകള്‍ തെളിയും
ഗുവാഹത്തി: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ഗുവാഹത്തിയിലെ ചരിത്രപ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തില്‍ തെളിയുന്നത് ആയിക്കണക്കിന് മണ്‍ചെരാതുകള്‍. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആഘോഷമാക്കാന്‍ കാമാഖ്യ ക്ഷേത്ര അധികൃതരും ഒരുക്കങ്ങള്‍ തുടങ്ങി. ക്ഷേത്രത്തിലെ ...























