VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് ഓണവില്ല്; പത്മനാഭക്ഷേത്രത്തിൽ ചടങ്ങുകൾ ഇന്ന്

VSK Desk by VSK Desk
18 January, 2024
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് രാമക്ഷേത്രത്തിലേക്ക് ഓണവില്ല് സമർപ്പിക്കും. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നാണ് ഓണവില്ല് സമർപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം 5.30-ന് ക്ഷേത്രത്തിലെ കിഴക്കേ നടയിൽ നടക്കുന്ന ചടങ്ങിൽ തന്ത്രി തരണനല്ലൂർ സതീഷൻ നമ്പൂതിരിപ്പാട് ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ ആദിത്യവർമ, തുളസി ഭാസ്‌കരൻ എന്നിവരാകും ഓണവില്ല് കൈമാറുക.

ആയിരങ്ങളുടെ നാമജപത്തോടെ നഗരപ്രദക്ഷിണത്തിന് ശേഷം എറണാകുളം പാവക്കുളം ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. 21-നാകും വിമാനമാർദ്ദം അയോദ്ധ്യയിൽ എത്തിക്കുക. ഇന്ന് രാവിലെ മുതൽ ഓണവില്ല് ദർശിക്കുന്നതിനുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്.

Tags: #padmanabhaswamy_templeAyodya
Share1
Tweet
SendShareShare

Latest from this Category

ജയരാജ് ചലച്ചിത്രോത്സവത്തിന് തുടക്കം

കേരള മഹാമാഘ മഹോത്സവം; മാർഗദർശകമണ്ഡലം നേതൃത്വം നൽകും

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

ഡോ. ധനഞ്ജയ് ദിവാകർ സഗ്ദേവിന്റെ സപ്തതി ആഘോഷിച്ചു

മേനോൻ സാർ സംഘ ശരണതയുടെ ഉദാത്ത മാതൃക : ജെ നന്ദകുമാർ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

Load More

പുതിയ വാര്‍ത്തകള്‍

ജയരാജ് ചലച്ചിത്രോത്സവത്തിന് തുടക്കം

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍

സമഗ്രപുരോഗതി സാധ്യമാകാന്‍ സമാജം സംഘടിക്കണം: ഡോ. മന്‍മോഹന്‍ വൈദ്യ

വിദ്യാഭ്യാസത്തിലെ മാറ്റത്തിന് എല്ലാവരും മുൻകൈയെടുക്കണം: അതുൽ ലിമയെ

കേരള മഹാമാഘ മഹോത്സവം; മാർഗദർശകമണ്ഡലം നേതൃത്വം നൽകും

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

ഡോ. ധനഞ്ജയ് ദിവാകർ സഗ്ദേവിന്റെ സപ്തതി ആഘോഷിച്ചു

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies