പഹാഡീ ഭാഷയില്‍ രാമഭജനം ആലപിച്ച് കശ്മീരിലെ മുസ്ലിം പെണ്‍കുട്ടി; ഇമാം ഹുസൈൻ പഠിപ്പിച്ചത് രാഷ്‌ട്രത്തെ സ്നേഹിക്കാനെന്ന് ബട്ടൂല്‍ സെറ
ശ്രീനഗര്‍: പഹാഡീ ഭാഷയിലേക്ക് രാമഭജന്‍ പകര്‍ത്തിയെഴുതി, അതാലപിച്ച് കശ്മീരിലെ മുസ്ലിം പെണ്‍കുട്ടി. ഉറി സ്വദേശിയായ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ബട്ടൂല്‍ സെറയാണ് രാമഭജനാലപിച്ച് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ...























