പ്രാണപ്രതിഷ്ഠ രാഷ്ട്രപുരോഗതിയുടെ സംക്രമമുഹൂര്‍ത്തം: ഡോ. മോഹന്‍ഭാഗവത്
ജിന്ദ്(ഹരിയാന): അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണവും പ്രാണപ്രതിഷ്ഠയും മുന്നേറ്റത്തിലെ അവസാന അദ്ധ്യായമല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാഷ്ട്ര പുരോഗതിയുടെ സംക്രമമുഹൂര്‍ത്തമാണിത്. സമാജത്തെയാകെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് വേഗം ...






















