കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് വിദേശത്ത് നിക്ഷേപങ്ങള്‍. കള്ളപ്പണ ഇടപാടുകളും; രേഖകളും ഡിജിറ്റല്‍ തെളിവും ലഭിച്ചെന്ന് ഇഡി
ന്യൂദല്‍ഹി : കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് കള്ളപ്പണ ഇടപാടുകള്‍ ഉള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇവര്‍ക്ക് വിദേശ നിക്ഷേപങ്ങള്‍ ഉള്ളതായും ഇതിന്റെ രേഖകള്‍ പിടിച്ചെടുത്തതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ...