വളരെ എളുപ്പത്തില്‍ പൗരത്വത്തിനായി അപേക്ഷിക്കം; ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജം
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം പ്രബല്യത്തില്‍ വന്നതിനു പിന്നാലെ പൗരത്വത്തിന് അപേക്ഷ നല്‍കുന്നതിനുള്ള പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സജ്ജമാക്കി. കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ...












