ഭാരതം ആക്രമിക്കില്ല, അക്രമം സഹിക്കുകയുമില്ല: ഡോ. മോഹന്‍ ഭാഗവത്
സൂററ്റ്: ആക്രമണത്തിന്റെ രീതി ഭാരതത്തിന്റതല്ലെന്നും ആക്രമണം സഹിക്കുന്നത് സ്വഭാവുമല്ലെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നമ്മള്‍ ആരെയും ആക്രമിച്ച ചരിത്രമില്ല. എന്നാല്‍ നമുക്ക് നേരെയുള്ള ആക്രമണം ...