രാഷ്ട്രജീവിതം ആത്മീയതയില്‍ ഉറച്ചത്: ഡോ. മോഹന്‍ ഭാഗവത്
സാംഗ്ലി(മഹാരാഷ്ട്ര): ഭാരതത്തിന്റെ രാഷ്ട്രജീവിതം ആത്മീയതയില്‍ ഉറച്ചതാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ, മോഹന്‍ ഭാഗവത്. വീടായാലും സമൂഹമായാലും രാജ്യമായാലും ആത്മീയതയില്‍ അധിഷ്ഠിതമാണ്. അതുകൊണ്ട് നമുക്ക് ഭൗതിക ജീവിതവും ആത്മീയ ...
















