Tag: fake documents

പായിപ്പാട്: പോലീസ് അന്വേഷണം അട്ടിമറിച്ച് ഐഡി കാര്‍ഡ് നല്‍കാന്‍ നീക്കം

തിരുവനന്തപുരം: പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം അട്ടിമറിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനപ്പുറം ഒരു തരത്തിലുള്ള അന്വേഷണവും നടക്കുന്നില്ല. മാര്‍ച്ച് 29ന് ഇതര സംസ്ഥാന തൊഴിലാളികളായ ...

പുതിയ വാര്‍ത്തകള്‍