തുളസിത്തറയില്‍ വൃത്തികേട് കാണിച്ചയാള്‍ മനോരോഗിയല്ല, കേസെടുക്കണം: ഹൈക്കോടതി
കൊച്ചി: ഗുരുവായൂരില്‍ തുളസിത്തറയിലേക്കു സ്വകാര്യ ഭാഗത്തെ രോമങ്ങള്‍ പിഴുതെറിഞ്ഞ അബ്ദുള്‍ ഹക്കീം മനോരോഗിയല്ലെന്ന് ഹൈക്കോടതി. തുളസിത്തറയിലേക്കു രോമങ്ങള്‍ പറിച്ചെറിയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ആര്‍. ശ്രീരാജിന്റെ ...