VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഹിന്ദു വിരുദ്ധത‍യിൽ ഇരു മുന്നണികൾക്കും ഒരേ സ്വരം: വിഎച്ച്പി‍

VSK Desk by VSK Desk
11 August, 2023
in കേരളം
Share
Tweet
SendTelegram

കൊച്ചി: ഹിന്ദു വിരുദ്ധതയുടെ കാര്യത്തില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരവും നിലപാടുമാണെന്നും ഇതിന്റെ തെളിവാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രസ്വത്തുക്കളെപ്പറ്റി ഇന്നലെ നിയമസഭയില്‍ നടന്ന ചര്‍ച്ചയെന്നും വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ പറഞ്ഞു. മാസപ്പടി വാര്‍ത്ത പൊതുജനം ചര്‍ച്ച ചെയ്യുന്നതില്‍ നിന്നു രക്ഷപ്പെടേണ്ടത് ഇരുമുന്നണികളുടെയും ആവശ്യമാണ്. ഈ ഗൂഢലക്ഷ്യം മുന്‍നിര്‍ത്തിയാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര സ്വത്തുക്കളെപ്പറ്റി നിയമസഭയില്‍ അനാവശ്യമായി ചര്‍ച്ച നടത്തിയതെന്നും വിഎച്ച്പി നേതാക്കള്‍ ആരോപിച്ചു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളെ അധീനതയില്‍ ആക്കി സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകളില്‍ നിന്ന് തടിയൂരാനുള്ള ശ്രമമാണ് നടക്കുന്നത്. ക്രമസമാധാന തകര്‍ച്ച, ഹൈന്ദവ വിരുദ്ധ നടപടികള്‍, അഴിമതി, ധനകമ്മി തുടങ്ങിയ ഗുരുതരമായ വിഷയങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ അതില്‍ മൗനം പാലിച്ച് ക്ഷേത്രങ്ങളുടെ സ്വത്തുക്കളെപ്പറ്റി ചര്‍ച്ച നടത്തുകയും തീരുമാനങ്ങള്‍ എടുക്കുന്നതും ഗൂഢാലോചനയുടെ ഭാഗമാണെന്നും വിഎച്ച്പി നേതാക്കള്‍ വ്യക്തമാക്കി.  

രണ്ട് മുന്നണികളെയും നയിക്കുന്നതും അവര്‍ക്കായി തീരുമാനങ്ങള്‍ എടുക്കുന്നതും മറ്റു ചിലരാണ്. കഴിഞ്ഞ ദിവസം നിയമസഭയില്‍ പാസാക്കിയ പൊതു സിവില്‍ കോഡ് വിരുദ്ധ ബില്‍ ഇതിന് തെളിവാണ്. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രീണനമാണ് ഇരു മുന്നണികളും നടത്തുന്നത്. ക്ഷേത്രസ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നയത്തെ ശക്തമായി എതിര്‍ക്കും. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര സ്വത്തിനെ പറ്റിയുള്ള ചര്‍ച്ചയും ക്ഷേത്രത്തിന് മുകളില്‍ ഹെലികോപ്റ്റര്‍ ദുരുഹ സാഹചര്യത്തില്‍ പറക്കാന്‍ ഇടയായ സാഹചര്യവും കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്നും വിഎച്ച്പി നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags: #VHPkeralavhpkerala government
Share21
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies