കള്ളക്കടത്തിന് പിന്നാലെ ഭൂമി തട്ടിപ്പും; ജലീലിന് കുരുക്ക് മുറുകുന്നു
മലപ്പുറം: തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്ക് ഭൂമി വാങ്ങിയതില്‍ നടന്ന അഴിമതിയില്‍ മന്ത്രി ജലീലിന് പങ്കെന്ന ആരോപണവുമായി യൂത്ത് ലീഗ്. സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ ജലീലീനെതിരെ പുതിയ ആരോപണവുമായി ...