VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

കള്ളക്കടത്തിന് പിന്നാലെ ഭൂമി തട്ടിപ്പും; ജലീലിന് കുരുക്ക് മുറുകുന്നു

VSK Desk by VSK Desk
20 August, 2020
in വാര്‍ത്ത
ShareTweetSendTelegram

മലപ്പുറം: തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്ക് ഭൂമി വാങ്ങിയതില്‍ നടന്ന അഴിമതിയില്‍ മന്ത്രി ജലീലിന് പങ്കെന്ന ആരോപണവുമായി യൂത്ത് ലീഗ്. സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ ജലീലീനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസാണ് രംഗത്തെത്തിയിരിക്കുന്നത്. നിര്‍മാണ യോഗ്യമല്ലാത്ത ഭൂമി വന്‍ തുകയ്ക്ക് ഏറ്റെടുത്തുവെന്നാണ് ഫിറോസ് ആരോപിച്ചത്. ഈ ഭൂമി സിആര്‍സെഡ് സോണ്‍ മൂന്നില്‍ പെടുന്നതാണെന്ന് ഹരിത ട്രിബ്യൂണലിന്റെ വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഭൂമി ഒരു തരത്തിലുള്ള നിര്‍മാണങ്ങള്‍ക്കും പറ്റിയ സ്ഥലമല്ലെന്ന് വ്യക്തമാക്കി ഹരിത ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചു. ഇത്തരം ഒരു ഭൂമി വന്‍ വിലകൊടുത്ത് ഏറ്റെടുത്തത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. താനൂര്‍ എംഎല്‍എ വി. അബ്ദുറഹ്മാന്റെയും താനൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ലില്ലീസ് ഗഫൂറിന്റെയും ബന്ധുക്കളുടെ ഭൂമി ഇതിലുണ്ടെന്നും പി.കെ. ഫിറോസ് പറഞ്ഞു. കെ.ടി. ജലീല്‍ ഇടപെട്ടാണ് ഭൂമിക്ക് പണം അനുവദിച്ചത്. 16 കോടി 63 ലക്ഷം രൂപ വില നിശ്ചിച്ച് ഏറ്റെടുത്ത ഭൂമിക്ക് ഒന്‍പത് കോടി ഇതിനകം അനുവദിച്ചു കഴിഞ്ഞു. ട്രിബ്യൂണലിന്റെ വിധി മറച്ചുവച്ച് ബാക്കി തുക കൂടി ആവശ്യപ്പെട്ടിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഗ്രീന്‍ ട്രിബ്യൂണലിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ ഭൂമി അടിയന്തിരമായി തിരിച്ചുപിടിക്കണമെന്നും അന്വേഷണം വേണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. ഇതില്‍ നിന്നും കെ.ടി. ജലീലും സിപിഎമ്മും എത്ര രൂപ കൈക്കലാക്കിയെന്നും ഫിറോസ് ചോദിച്ചു.

Tags: #landscam#malayalam_university
ShareTweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംഘം ശതാബ്ദിക്കപ്പുറം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies