മാതാപിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്: ഉപരാഷ്ട്രപതി
തിരുവനന്തപുരം: മാതാപിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കരുതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. കലാ-കായിക രംഗങ്ങളിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാമേഖലകളിലും എല്ലാവർക്കും നേട്ടങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നെഹ്റു യുവകേന്ദ്ര മൻ കി ...