VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മാതാപിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്: ഉപരാഷ്‌ട്രപതി

VSK Desk by VSK Desk
21 August, 2023
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: മാതാപിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കരുതെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. കലാ-കായിക രംഗങ്ങളിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാമേഖലകളിലും എല്ലാവർക്കും നേട്ടങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നെഹ്‌റു യുവകേന്ദ്ര മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളുടെ വിജയികളായ തിരുവനന്തപുരത്ത് നിന്നുളള വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികൾ അവർക്ക് ഇഷ്ടപ്പെട്ട മേഖല തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുമ്പോൾ മാതാപിതാക്കൾ മെഡിസിനും എഞ്ചിനീയറിംഗും സിവിൽസർവ്വീസും എടുക്കാൻ അവരെ നിർബന്ധിക്കുന്നു. ഇതിനോട് യോജിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് മനുഷ്യരാശിയോടുളള വെല്ലുവിളിയാണ്. അതിന്റെ ഉപയോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്ക് ഉയർന്ന തലത്തിലേക്ക് പോകാൻ കഴിവുളളവരെ നശിപ്പിക്കുന്നു. സർക്കാർ മയക്കുമരുന്നിനെതിരെ കർശന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനൊപ്പമാണ് വിദ്യാർത്ഥികൾ ഉപരാഷ്‌ട്രപതിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. 17 വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടുന്ന 37 അംഗസംഘമാണ് ഡൽഹിയിലെയും സമീപത്തെ പ്രധാന ചരിത്രപ്രധാന്യമുളള സ്ഥലങ്ങളും സന്ദർശിക്കുക.

Tags: #mankibathkerala
Share5
Tweet
SendShareShare

Latest from this Category

ഇന്ന് ഭാസ്‌കര്‍ജിയുടെ 9-ാം ശ്രാദ്ധദിനം; നിസ്വനായി കടന്നുപോയൊരാള്‍

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം : സ്വാഗതസംഘം രൂപീകരിച്ചു

മേതിലിന് തപസ്യയുടെ അഭിനന്ദനം

തപസ്യ വന്ദേമാതര ആലാപന മത്സരം: പുരസ്കാര സമർപ്പണം നാളെ

ക്ഷേത്രഭൂമിയിൽ പൊതു ശൗചാലയം: നീക്കം അംഗീകരിക്കില്ല: ക്ഷേത്രസംരക്ഷണ സമിതി

വന്ദേമാതരം ദേശീയ സെമിനാര്‍ അമൃതയില്‍

Load More

പുതിയ വാര്‍ത്തകള്‍

ഇന്ന് ഭാസ്‌കര്‍ജിയുടെ 9-ാം ശ്രാദ്ധദിനം; നിസ്വനായി കടന്നുപോയൊരാള്‍

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം : സ്വാഗതസംഘം രൂപീകരിച്ചു

മേതിലിന് തപസ്യയുടെ അഭിനന്ദനം

തപസ്യ വന്ദേമാതര ആലാപന മത്സരം: പുരസ്കാര സമർപ്പണം നാളെ

വിദേശ കായികതാരങ്ങളും കളത്തില്‍ ഉപയോഗിക്കുന്നത് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കളാകണം, ഭാരതം കായിക രംഗത്ത് വന്‍ശക്തിയായി ഉയരുന്നു : നരേന്ദ്രമോദി

ക്ഷേത്രഭൂമിയിൽ പൊതു ശൗചാലയം: നീക്കം അംഗീകരിക്കില്ല: ക്ഷേത്രസംരക്ഷണ സമിതി

വന്ദേമാതരം ദേശീയ സെമിനാര്‍ അമൃതയില്‍

ആർഭാടം കുറച്ചാൽ പ്രകൃതിയെ രക്ഷിക്കാം: ഡോ. മോഹനൻ കുന്നുമ്മൽ

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies