ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുത്: അലഹബാദ് ഹൈക്കോടതി
പ്രയാഗ്രാജ്: ശബ്ദമലിനീകരണം ഉണ്ടാക്കുന്ന രീതിയില്‍ മുസ്ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്ന് പ്രയാഗ്രാജ് (അലഹബാദ്) ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. പള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാതെ ...