പാല്‍ഘര്‍ കൂട്ടക്കൊല; പ്രതികളുടെ കമ്മ്യൂണിസ്റ്റ് ഭീകരബാന്ധവം ശക്തം
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ടു സന്യാസി ശ്രേഷ്ഠരെയും ഒരു യുവാവിനെയും ചില സാമൂഹ്യദ്രോഹികള്‍ അടിച്ചു കൊലപ്പെടുത്തിയ സംഭവം ഭാരതത്തെ ഒന്നാകെ ഞെട്ടിക്കുകയും സങ്കടത്തിലാഴ്ത്തുകയും ചെയ്തു. ഈ ദാരുണ ...