പമ്പ ആക്ഷന്‍ പ്ലാന്‍: കേന്ദ്രഫണ്ടിനു നേരെ മുഖം തിരിച്ച് കേരളം
പത്തനംതിട്ട: കേരളത്തിന്റെ വികസനത്തിന് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്ന സ്ഥിരം പരാതി കേരളം വര്‍ഷങ്ങളായി വിവിധ സര്‍ക്കാരുകളില്‍ നിന്ന് കേള്‍ക്കുന്നതാണ്. എന്നാല്‍ കേന്ദ്രം ലഭ്യമാക്കുന്ന ഫണ്ടുകള്‍ സ്വീകരിക്കാതെ സംസ്ഥാനം ...