പുതിയ ചുവടുവയ്‌പ്പിനൊരുങ്ങി ആർബിഐയുടെ ഇ-റുപ്പി സംവിധാനം; ലക്ഷ്യം ഓഫ്‌ലൈൻ ഇടപാടുകൾ
ന്യൂഡൽഹി: ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്റർനെറ്റ് ലഭ്യത കുറവായ സ്ഥലങ്ങളിലും ഉപയോഗിക്കാനാകുന്ന വിധത്തിൽ സൗകര്യം സജ്ജമാക്കാനാണ് ലക്ഷ്യം വയ്‌ക്കുന്നതെന്ന് ...