അടിസ്ഥാന സൗകര്യമില്ലെന്ന് മുഖ്യമന്ത്രിക്ക് കത്ത്; ശബരിമലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു
ന്യൂദല്‍ഹി: ശബരിമലയിലെ ഭക്തരുടെ ദുരിതത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. ശബരിമലയില്‍ എത്രയും വേഗം അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡി കേരള മുഖ്യമന്ത്രിയോട് ...