ഇടവമാസ പൂജകൾക്കായി ശബരിമലനട ഇന്ന് തുറക്കും; പ്രതിഷ്ഠാദിനം 19ന്
പത്തനംതിട്ട: ഇടവ മാസപൂജകൾക്കും പ്രതിഷ്ഠാദിന ചടങ്ങുകൾക്കുമായി ശബരിമലനട ചൊവ്വാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നടതുറന്ന് ...























