ഗ്രാവിറ്റി ഇറിഗേഷന്‍ വഴി കൃഷിയിടത്തിലേക്കും വീടുകളിലേക്കും വെള്ളമെത്തി
അഗളി: കടുത്ത ജലക്ഷാമം നേരിടുന്ന ഷോളൂര്‍ പഞ്ചായത്തിലെ ഗോഞ്ചിയൂര്‍ വനവാസി ഊരില്‍ വിശ്വസേവാഭാരതി നിര്‍മിച്ച കുടിവെള്ള-കാര്‍ഷിക ജലസേചന പദ്ധതിയുടെ ഉദ്ഘാടനം ആര്‍എസ്എസ് സഹപ്രാന്ത സേവാപ്രമുഖ് കെ. ദാമോദരന്‍ ...