ഇന്ന് ശ്രീനാരായണ ഗുരു ജയന്തി
ഭാരതത്തിന്റെ സാംസ്കാരിക നഭോമണ്ഡലത്തില്‍ മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച നവോത്ഥാന നായകന് ശ്രീനാരായണഗുരുവിന്റെ 166ാം ജയന്തിദിനമാണ് ഇന്ന്. ആര്‍ഷപരമ്പരയിലെ ആചാര്യശ്രേഷ്ഠനായ ശ്രീനാരായണഗുരു ഹൈന്ദവസമൂഹം നേരിട്ട വെല്ലുവിളികളെ തന്റെ കര്‍മങ്ങളും ...