ക്ഷേത്രവിമോചനത്തിന് ദേശവ്യാപക മുന്നേറ്റം; ജനുവരി 5 ന് വിജയവാഡയിൽ ഹിന്ദു ശംഖാരവം
ന്യൂദൽഹി: ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി വിശ്വഹിന്ദു പരിഷത്ത് രാജ്യവ്യാപക പൊതുജന ബോധവത്കരണ കാമ്പയിൻ പ്രഖ്യാപിച്ചു. ഹിന്ദു സമൂഹത്തോട് വിവേചനം തുടരുന്ന പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളുടെ നിയന്ത്രണം, ...