സ്വത്തുക്കള്‍ ഏകപക്ഷീയമായി വഖഫായി പ്രഖ്യാപിക്കാനാവില്ല; അറിയാം പ്രധാന നിര്‍ദ്ദേശങ്ങള്‍
ന്യൂദല്‍ഹി: വഖഫ് ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയ, പാര്‍ലമെന്റിന്റെ സംയുക്തസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധേയമാണ്. പ്രധാന നിര്‍ദ്ദേശങ്ങള്‍1. പഴയ നിയമത്തിലെ 40-ാം വകുപ്പ് നീക്കി. ഏതെങ്കിലും സ്വത്ത് ഏകപക്ഷീയമായി വഖഫായി, വഖഫ് ...