കൊച്ചി: കേന്ദ്ര ഗവൺമെൻറ് കേരളത്തിലേക്ക് അനുവദിച്ച ക്ഷേമ പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി കൊച്ചിയിൽ ബിജെപി പ്രവർത്തകർ നൽകിയ സ്വീകരണ സമ്മേളനത്തിൽ
1 ) രണ്ട് ലക്ഷം പേർക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട്
ഒരു ലക്ഷത്തിലേറെ വീടുകളുടെ പണി പൂർത്തിയാക്കി
2) 47 ലക്ഷം കർഷകരുടെ അക്കൗണ്ടിലേക്ക് വർഷം
6000 രൂപ
3) ഒന്നരക്കോടി ജനങ്ങൾക്ക് കഴിഞ്ഞ രണ്ടു വർഷമായി റേഷൻ വിതരണത്തിനായി 6000 കോടി
4) കേരളത്തിലെ ഹൈവേ നിർമ്മാണത്തിനായി
56000 കോടി
5) പ്രധാനമന്ത്രി ഗ്രാമ ചടക് യോജന പദ്ധതി പ്രകാരം 3700 കോടി
6) മത്സ്യപ്രവർത്തകർക്കും പുതിയ ഉപകരണങ്ങൾ ബോട്ടുകൾ വാങ്ങാൻ സബ്സിഡിയും ക്രെഡിറ്റ് കാർഡും
7) 40 ലക്ഷം പേർക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് കാർഡ് കഴിഞ്ഞവർഷം മാത്രം 3000ത്തിലേറെ കോടി രൂപ പാവപ്പെട്ടവരെ ചികിത്സയ്ക്കായി അനുവദിച്ചു…..
8) കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഇൻറർനെറ്റ്
9) കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിനുവേണ്ടി
ജൽ ജീവൻ പദ്ധതി..
Discussion about this post