VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വന്ദേമാതരം 150-ാം ജയന്തി ആഘോഷം; വന്ദേമാതരം വികസിത ഭാരതത്തിൻ്റെ മന്ത്രം: ഗവർണർ

VSK Desk by VSK Desk
2 February, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: വികസിത ഭാരതത്തിലേക്കുള്ള ഭാരതീയരുടെ മന്ത്രമാണ് വന്ദേ മാതരമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ . വന്ദേമാതരം സാർദ്ധശതി ആഘോഷസമിതിയുടെ നേതൃത്വത്തിൽ വന്ദേമാതരത്തിന്റെ 150-ാം ജയന്തി ആഘോഷം തൃപ്പൂണിത്തുറ സ്റ്റാച്യുവിലെ ശ്രീ ശാസ്താ മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
​ഭാരതത്തിന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യം വയ്ക്കുന്ന ‘വികസിത് ഭാരത്’ പദ്ധതിയിൽ ഓരോ പൗരനും പങ്കാളികളാകണമെന്ന് ഗവർണർ അഭ്യർത്ഥിച്ചു. കോളനിവാഴ്ചയുടെ അവശേഷിപ്പുകൾ ഇല്ലാതാക്കുന്ന ‘ഡീകൊളോണൈസേഷൻ’ പ്രക്രിയയുടെ പാതയിലാണ് രാജ്യം ഇപ്പോൾ സഞ്ചരിക്കുന്നത്. സ്വദേശി ജീവിതചര്യ ആക്കണമെന്ന് അദ്ദേഹം പറഞ്ഞു.

​ആർ.എസ്.എസ് അഖില ഭാരതീയ സഹപ്രചാർ പ്രമുഖ് പ്രദീപ് ജോഷി മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഭാരതം അനുഭവിച്ച ദുരവസ്ഥയിൽ മനംനൊന്താണ് ബങ്കിം ചന്ദ്ര ചാറ്റർജി വന്ദേമാതരം രചിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ നിരവധി രാഷ്ട്രങ്ങൾ തകർച്ച നേരിടുമ്പോഴും ഭാരതത്തെ ഒറ്റക്കെട്ടായി നിലനിർത്തുന്നത് വന്ദേമാതരം മുന്നോട്ടുവെക്കുന്ന വികാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

​ചടങ്ങിൽ വന്ദേമാതരം ആലാപന മത്സരത്തിലെ വിജയികളായ വിദ്യാർത്ഥികൾക്ക് ഗവർണർ ഉപഹാരങ്ങൾ വിതരണം ചെയ്തു. അഡ്വ. രഞ്ജിനി സുരേഷും ശാലിനിയും അവതരിപ്പിച്ച വന്ദേമാതരം നൃത്താവിഷ്കാരവും, ആർ.എൽ.വി. ശ്രീനാഥും സംഘവും അവതരിപ്പിച്ച ദേശഭക്തിഗാന സുധയും ചടങ്ങിന് മിഴിവേകി.

​ആഘോഷസമിതി അധ്യക്ഷൻ എം.ആർ.എസ്. മേനോൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ജയന്തൻ നമ്പൂതിരി സ്വാഗതവും തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷൻ അഡ്വ. പി.എൽ. ബാബു ആശംസയും നേർന്നു. രമേശ് ലക്ഷ്മൺ നന്ദി രേഖപ്പെടുത്തി.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies