VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സംഘടിത ജാതി-മത ഭിന്നിപ്പുകള്‍ കേരളത്തിന്റെ ശാപം; ശിഥിലീകരണശക്തികളെ മാധ്യമങ്ങള്‍‍ പിന്തുണക്കുന്ന അന്തരീക്ഷം അപലപനീയം: ആര്‍. സഞ്ജയന്‍

VSK Desk by VSK Desk
18 December, 2022
in കേരളം
Share
Tweet
SendTelegram

പാലക്കാട്: സംഘടിത ജാതി-മത ഭിന്നിപ്പുകള്‍ കേരളത്തിന്‍റെ ശാപമായി മാറിയിരിക്കുകയാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അഭിപ്രായപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്‍റെ പൊതുതാത്പര്യങ്ങളെ ബലികഴിക്കുകയാണ് ഇതിലൂടെ. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിയമങ്ങളെ പരസ്യമായി ലംഘിക്കുന്നവര്‍ക്കും, അതിനെ ന്യായീകരിക്കുന്നവര്‍ക്കും ലഭിക്കുന്ന സ്വീകാര്യത അപകടകരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കുന്നത്. മാധ്യമങ്ങള്‍ ഈ ശിഥിലീകരണശക്തികളെ പിന്തുണക്കുന്ന അന്തരീക്ഷം അപലപനീയമാണ്. ആശയപരമായ പ്രതിസന്ധിയെ മറികടക്കാന്‍ ധൈഷണിക വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് കഴിഞ്ഞാല്‍ മയക്കുമരുന്നിന്റെ ഏറ്റവും വലിയ കേന്ദ്രമായി കേരളം മാറി. ഭീകരവാദവും മയക്കുമരുന്ന് വിപണിയും ബന്ധപ്പെട്ടിരിക്കുകയാണ്. കുട്ടികളും യുവതി-യുവാക്കളും അടങ്ങുന്ന സമൂഹം ലഹരിക്ക് അടിമപ്പെട്ടിരിക്കുന്ന സാഹചര്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്തേണ്ട ചുമതലയും മാധ്യമങ്ങള്‍ക്കുണ്ട്. ഇന്ന് നമുക്ക് സമഗ്രവീക്ഷണമുള്ള കാഴ്ചപ്പാടില്ല. കൈയേറ്റക്കാരെ പിന്തുണയ്ക്കുന്ന സമീപനമാണ് ഭരണാധികാരികള്‍ കൈക്കൊള്ളുന്നത്.

വനം,നദി, മല തുടങ്ങിയവയെല്ലാം ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്നും സഞ്ജയന്‍ പറഞ്ഞു.സംസ്ഥാന അധ്യക്ഷന്‍ ഡോ.എം. മോഹന്‍ദാസ് അധ്യക്ഷനായി. ക്ഷേത്ര സംയോജകന്‍ എസ്. വിശ്വനാഥന്‍, സംസ്ഥാന ജന. സെക്രട്ടറി കെ.സി. സുധീര്‍ബാബു, സംഘടന സെക്രട്ടറി വി. മഹേഷ്, പ്രൊഫ. കെപി. സോമരാജന്‍, ഡോ. എസ്. മധുസൂദനന്‍, ജെ. മഹാദേവന്‍,ഡോ. സി.എം. ജോയ്, അഡ്വ. അഞ്ജന,ഡോ. ഗീത സംസാരിച്ചു.

Share22
Tweet
SendShareShare

Latest from this Category

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Load More

Latest English News

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies