VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സാ​ഹി​ത്യ​കാ​രി സാ​റാ തോ​മ​സ് അ​ന്ത​രി​ച്ചു

VSK Desk by VSK Desk
31 March, 2023
in കേരളം
ShareTweetSendTelegram

തി​രു​വ​ന​ന്ത​പു​രം: സാ​ഹി​ത്യ​കാ​രി സാ​റാ തോ​മ​സ്(88) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് തിരുവനന്തപുരം നന്ദാവനത്തുള്ള മ​ക​ളു​ടെ വ​സ​തി​യി​ൽ വ​ച്ച് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം.

1934ൽ ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ജ​ന​നം. 17 നോ​വ​ലു​ക​ളും നൂ​റി​ലേ​റെ ചെ​റു​ക​ഥ​ക​ളും ര​ചി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം ഉ​ൾ​പ്പ​ടെ നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

ജീ​വി​തം എ​ന്ന ന​ദി ആ​ണ് ആ​ദ്യ നോ​വ​ൽ. സാ​റാ തോ​മ​സി​ന്‍റെ മു​റി​പ്പാ​ടു​ക​ൾ എ​ന്ന നോ​വ​ൽ പി.​എ. ബ​ക്ക​ർ മ​ണി​മു​ഴ​ക്കം എ​ന്ന സി​നി​മ​യാ​ക്കി. ഈ ​സി​നി​മ സം​സ്ഥാ​ന-​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ പു​ര​സ്‌​കാ​രം നേ​ടി.

അ​സ്ത​മ​യം, പ​വി​ഴ​മു​ത്ത്, അ​ർ​ച്ച​ന എ​ന്നീ നോ​വ​ലു​ക​ളും ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്ക് പ്ര​മേ​യ​ങ്ങ​ളാ​യി​ട്ടു​ണ്ട്. നാ​ർ​മ​ടി​പ്പു​ട​വ, ദൈ​വ​മ​ക്ക​ൾ, അ​ഗ്നി​ശു​ദ്ധി, ചി​ന്ന​മ്മു, വ​ല​ക്കാ​ർ, നീ​ല​ക്കു​റി​ഞ്ഞി​ക​ൾ, ചു​വ​ക്കും നേ​രി, ഗ്ര​ഹ​ണം, ത​ണ്ണീ​ർ​പ്പ​ന്ത​ൽ, യാ​ത്ര, കാ​വേ​രി എ​ന്നി​വ​യാ​ണ് ശ്ര​ദ്ധേ​യ കൃ​തി​ക​ൾ.

നാ​ർ​മ​ടി​പ്പു​ട​വ എ​ന്ന നോ​വ​ലി​ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച പാ​റ്റൂ​ർ മാ​ർ​ത്തോ​മാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

Share1TweetSendShareShare

Latest from this Category

ഭാരതമാതാവിനോട് തൊട്ടുകൂടായ്‌മ കാണിക്കുന്നു: ഗവര്‍ണര്‍

മലപ്പുറത്തെ കലോത്സവ നാടകം: എന്‍ടിയു പരാതി നല്‍കി

ശബരിമലയിലെ പ്രതിസന്ധി; ദേവസ്വം മന്ത്രി രാജിവയ്‌ക്കണം: ആര്‍.വി. ബാബു

Mandal period is a waste-free period; Kerala Temple Protection Committee prepared the project

ശബരിമല പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം: ക്ഷേത്ര സംരക്ഷണ സമിതി

വയനാട് ദുരന്തം: ദേശീയ സേവാഭാരതിക്ക് പിന്തുണയുമായി തിയോസഫിക്കല്‍ സൊസൈറ്റി

(File PIC)

സ്വര്‍ണക്കൊള്ള: ദേവസ്വം മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണം – വിഎച്ച്പി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതമാതാവിനോട് തൊട്ടുകൂടായ്‌മ കാണിക്കുന്നു: ഗവര്‍ണര്‍

ഭാരതം എല്ലാ മേഖലകളിലും പുരോഗമിക്കുന്നു: ജഗ്ദീപ് ധന്‍ഖര്‍

ഇന്ന് ഭരണഘടനാ ദിനം: രാഷ്‌ട്രത്തിന്റെ ആത്മാവ്

സാഫല്യത്തിന്റെ ദിനം: ഡോ. മോഹന്‍ ഭാഗവത്

മാനസികാടിമത്തത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കും: പ്രധാനമന്ത്രി

അയോദ്ധ്യയില്‍ ഇന്ന് ധ്വജാരോഹണം; ഉച്ചയ്‌ക്ക് 11.58നും ഒന്നിനുമിടെ പ്രധാനമന്ത്രി കാവി പതാക ഉയര്‍ത്തും

മലപ്പുറത്തെ കലോത്സവ നാടകം: എന്‍ടിയു പരാതി നല്‍കി

ഗുരു തേഗ് ബഹാദൂർ ധർമ്മത്തിന് വേണ്ടിയുള്ള ജീവിതത്തിന് ഉദാഹരണം: ഡോ. മോഹൻ ഭാഗവത്

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies